''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ​രു​ത​ല​മൂ​രി​യെ ക​ച്ച​വ​ട​ത്തി​നെ​ത്തി​ച്ച സം​ഘ​ത്തെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി


അ​ഞ്ച​ല്‍: ഇ​രു​ത​ല​മൂ​രി​യെ ക​ച്ച​വ​ട​ത്തി​നെ​ത്തി​ച്ച സം​ഘ​ത്തെ അ​ഞ്ച​ല്‍ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. നെ​ടു​മ​ങ്ങാ​ട് വെ​ള്ള​നാ​ട് ശ​ങ്ക​ര​മു​ക​ളി​ല്‍ ജി​ജോ​ലാ​സ​ര്‍ (28), കൊ​ല്ലം ആ​ണ്ടാ​മു​ക്കം ന​മ്ബി​ശേ​രി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് സെ​യ്ദ് (24), പൂ​യ​പ്പ​ള്ളി പ​യ്യ​ക്കോ​ട് ദി​ല്‍​ദ​ഹൗ​സി​ല്‍ അ​ല്‍​അ​മീ​ന്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ​കാ​റും ഇ​രു​ത​ല​മൂ​രി​യേ​യും വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഞ്ച​ല്‍ ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സ് ​വ​ന​പാ​ല​ക​ര്‍​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​ക​ളു​മാ​യി ടെ​ല​ിഫോ​ണി​ലൂ​ടെ 25 ല​ക്ഷം രൂ​പ​യ്ക്ക് ക​ച്ച​വ​ടം ഉ​റ​പ്പി​ക്കു​ക​യും, കൊ​ല്ലം ഇ​രു​മ്ബ് പാ​ല​ത്തി​ന് സ​മീ​പം പ്ര​തി​ക​ള്‍ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു. വ​ന​പാ​ല​ക​രെ ക​ണ്ട് സം​ശ​യം തോ​ന്നി​യ ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഒ​ന്നാം പ്ര​തി ജി​ജോ​ലാ​സ​ര്‍ ഹൈ​ദ്രാ​ബാ​ദി​ല്‍ നി​ന്നാ​ണ് പാ​മ്ബി​നെ കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​വി​ടെ അ​രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന മു​ത​ലാ​ളി​യാ​ണ് പാ​മ്ബി​നെ ഏ​ല്‍​പ്പി​ച്ച​തെ​ന്നും പ​റ​ഞ്ഞു. പാ​മ്ബി​നെ നാ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി 12 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. 135 സെ​ന്‍റീ മീ​റ്റ​ര്‍ നീള​വും 21 സെ​ന്‍റീ​മീ​റ്റ​ര്‍ വ​ണ്ണ​വും 3.5 കി​ലോ തൂ​ക്ക​വു​മു​ള്ള ഇ​രു​ത​ല മൂ​രി​ക്ക് 50 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. നേ​രത്തേ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ത്തി​ല്‍ ഇ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്ന​താ​യി വ​ന​പാ​ല​ക​ര്‍ സം​ശ​യി​ക്കു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.