''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ക്കൂ​സ് മാ​ലി​ന്യം തള്ളാനെത്തിയ ലോ​റി പി​ടി​കൂ​ടി


കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ത​ള്ളാ​നാ​യി ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ലോ​റി പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ല​ത്തു നി​ന്നെ​ത്തി​യ ടാ​ങ്ക​ര്‍ ലോ​റി​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ കി​ള്ളൂ​രി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​ജീ​വ​ന്‍(45), നൗ​ഷാ​ദ്(24), റി​ഷാ​ദ്(24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ​ലി​യ​തോ​തി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത് വി​വാ​ദ​മാ​യി​രി​ക്ക​വെ​യാ​ണ് കി​ള്ളൂ​രി​ല്‍ നി​ന്നും മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ ലോ​റി പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്‌ആ​ര്‍​ടി​സി കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ജ​ല​സ്രോ​ത​സു​ക​ളി​ലും വ​യ​ലു​ക​ളി​ലും ത​ള്ളി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.
ക​രാ​റു​കാ​ര​നും മാ​ലി​ന്യം ത​ള്ളി​യ ഏ​ജ​ന്‍​സി​ക്കും 25000 രൂ​പ വീ​തം ന​ഗ​ര​സ​ഭ പി​ഴ വി​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.