''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സംസ്ഥാനത്ത് ആദ്യമായി കശുമാവ്‌ കര്‍ഷക സൊസൈറ്റി പുനലൂരില്‍ വരുന്നു


പുനലൂർ:കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകരുടെ സംരക്ഷണത്തിനുമായി സഹകരണ സംഘം പ്രവർത്തനം തുടങ്ങുന്നു. സംസ്ഥാനത്ത് ആദ്യ സംരംഭമാണിത്. തൊളിക്കോട് കേന്ദ്രമായി രൂപീകരിച്ച സംഘത്തിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിനു മൂന്നു മണിക്കു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുമെന്നു കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ.

സംഘം പ്രസിഡന്റ് കെ.ഷംസുദീൻ, സെക്രട്ടറി ജിജി കെ.ബാബു എന്നിവർ അറിയിച്ചു.
കാഷ്യൂ ആൻഡ് സ്പൈസസ് വേൾഡിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിക്കും.
മുനിസിപ്പൽ ചെയർമാൻ എം.എ.രാജഗോപാൽ ആദ്യവിൽപന നടത്തും. മികച്ച കശുമാവ് കർഷകർക്കുള്ള അവാർഡ് കെ.എൻ.ബാലഗോപാൽ വിതരണം ചെയ്യും. ആദ്യ ഷെയർ സ്വീകരിക്കൽ കെ.രാജഗോപാലും നിർവഹിക്കും. മെഡിക്കൽ ബിരുദം നേടിയവരെ സ്പിന്നിങ് മിൽ ചെയർമാൻ ജോർജ് മാത്യു ആദരിക്കും. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.രാജൻ കശുമാവ് തൈ വിതരണം ചെയ്യും. ക്ഷീരോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് ദേശീയ തലത്തിൽ കേരളത്തിന് പുരസ്കാരം നേടാൻ ക്ഷീരകർഷക മാതൃകാ പദ്ധതികൾ നടപ്പാക്കിയ മന്ത്രി കെ.രാജുവിനെ അനുമോദിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.