''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാറ്റിലും മഴയിലും തടിക്കാട്‌ വീടു തകര്‍ന്നു


അഞ്ചല്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും വീടു തകര്‍ന്നു. തടിക്കാട്‌ പൂവണത്തും മൂട്ടില്‍ വീട്ടില്‍ പ്രദീപിന്റെ വീടിന്റെ മേല്‍ക്കൂരയാണു തകര്‍ന്നത്‌.
പഴക്കമുള്ള വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഓടുകള്‍ പൊട്ടിയും പട്ടികയും കഴുക്കോലും ചിതലരിച്ചും ബലമില്ലാതാകുകയും ചെയ്‌തതാണു മഴയത്തു തകര്‍ന്നുവീഴാന്‍ കാരണമായത്‌.
തടിക്കാട്‌ ജങ്‌ഷനില്‍ പച്ചക്കറി കച്ചവടം നടത്തിയാണു പ്രദീപ്‌ കുടുംബം പുലര്‍ത്തുന്നത്‌.
85 വയസുള്ള മാതാവ്‌ പൊന്നമ്മയും ഭാര്യയും പത്തും രണ്ടരയും പ്രായമുള്ള രണ്ടു കുട്ടികളുമടങ്ങുന്നതാണു കുടുംബം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ശിവ ജന്മനാരോഗബാധിതനാണ്‌. ഇപ്പോഴും ആശുപത്രികളില്‍ പല പരിശോധനകള്‍ക്കായി കൊണ്ടു പോകേണ്ടതുണ്ട്‌. ഭാര്യ അഖിലക്കു തൊഴിലൊന്നുമില്ല. കുട്ടികളെയും ഭര്‍തൃമാതാവിനേയും നോക്കേണ്ടതിനാല്‍ മറ്റു തൊഴിലുകള്‍ക്കൊന്നും പോകാന്‍ കഴിയുന്നില്ല. ആകെയുള്ള എട്ട്‌ സെന്റ്‌ വസ്‌തു ബാങ്കില്‍ പണയപ്പെടുത്തിയിരിക്കയാണ്‌.
വീടു പുനരുദ്ധാരണ പദ്ധതിക്കായി ഗ്രാമസഭയില്‍ പലതവണ അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല.
മേല്‍ക്കൂര തകര്‍ന്നു വീണ സമയം പ്രദീപ്‌ കച്ചവട സ്‌ഥലത്തും മാതാവ്‌ അയല്‍വീട്ടിലും ഭാര്യ കുട്ടികളുമൊത്ത്‌ ബന്ധുവീട്ടിലുമായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.