''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ യുവാവിനെയും മാതാവിനെയും കൈയേറ്റം ചെയ്തെന്ന കേസ് ഒത്തുതീര്‍ന്നു


പുനലൂര്‍: കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ യുവാവിനെയും മാതാവിനെയും കൈയേറ്റം ചെയ്തെന്ന കേസ് ഒത്തുതീര്‍ന്നു. പരാതി പിന്‍വലിക്കാന്‍ ഇരുകൂട്ടരും ധാരണയിലെത്തി. പുനലൂര്‍ എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ ഓഫിസില്‍ യൂനിയന്‍ പ്രസിഡന്‍റ്​ കൂടിയായ ആര്‍. ബാലകൃഷ്ണപിള്ളയുടെ മധ്യസ്ഥതയില്‍ ഒന്നര മണിക്കൂറിലധികം നീണ്ട ചര്‍ച്ചയിലാണ്​ തീരുമാനം. ഗണേഷ്കുമാറും ഒപ്പമുണ്ടായിരുന്നു. പൊലീസിലും വനിതാകമീഷനിലും നല്‍കിയ പരാതി പിന്‍വലിക്കാനാണ് ധാരണ. കോടതിനടപടി പൂര്‍ത്തിയാകുന്നതി​​െന്‍റ അടിസ്ഥാനത്തില്‍ അതിലും പരിഹാരമുണ്ടാകുമെന്നും പരാതിക്കാര്‍ അറിയിച്ചു.
മാപ്പ് പറയണമെന്ന ആവശ്യം ഗണേഷ്കുമാര്‍ നിരസിച്ചു. കേസി​​െന്‍റ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുത്തതായും ഇരുകൂട്ടര്‍ക്കും പ്രശ്നമില്ലാതെ പരിഹരിക്കാമെന്നും ബാലകൃഷ്ണപിള്ള ഉറപ്പ് നല്‍കിയതായി പരാതിക്കാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം മുതല്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നിരു​െന്നന്നും​ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ടിരു​െന്നന്നും പരാതിക്കാരിയായ വീട്ടമ്മ ഷീന പറഞ്ഞു.
തന്റെ കാറിന് പോകാന്‍ സൈഡ് നല്‍കിയില്ലെന്നുപറഞ്ഞ്​ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് എതി​െര വന്ന വാഹനത്തിലെ ഡ്രൈവറെ തല്ലി പരിക്കേല്‍പ്പിക്കുകയും ഒപ്പമുണ്ടായിരുന്ന മാതാവിനെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്​തെന്നായിരുന്നു പരാതി.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.