''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ​വി​ന്‍ വ​ധ​ക്കേ​സ്; കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​.പി​.എം നേ​താ​വ് എ​സ് ബി​ജു


പു​ന​ലൂ​ര്‍: നാ​ടി​നെ​യൊ​ന്ന​ട​ങ്കം ഞെ​ട്ടി​ച്ച കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ബ​ന്ധം സം​ബ​ന്ധി​ച്ച്‌ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി ​പി എം ​പു​ന​ലൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു.
കെ​വി​ന്‍ വ​ധം ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​നും അ​ച്ഛ​നും പ്ര​തി​യാ​ണ്. അ​മ്മ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രെ​ല്ലാം കോ​ണ്‍​ഗ്ര​സ് ബ​ന്ധ​മു​ള്ള​വ​രാ​ണ്. പ്ര​തി​ക​ളി​ല്‍ മ​റ്റു ചി​ല​ര്‍​ക്കും​കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ​ന്ധ​മു​ണ്ടെ​ന്ന​ത് പ​ര​സ്യ​മാ​ണ്. വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി ​പി എം ​കു​ന്നി​ക്കോ​ട് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ സി ​വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ അ​ക്ര​മം ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ഇ​പ്പോ​ള്‍ കെ​വി​ന്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഷെ​ഫി​ന്‍. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നാ​യി​രു​ന്നു സി ​വി​ജ​യ​ന്‍റെ വീ​ട് കോ​ണ്‍​ഗ്ര​സ് ഗു​ണ്ട​ക​ള്‍ ആ​ക്ര​മി​ച്ച​ത്. കെ​വി​ന്‍ വ​ധ​കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ബ​ന്ധം ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണം. പ്ര​തി​ക​ളു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ഖാ​ന്‍ ,ഡി ​സി സി ​അം​ഗം വെ​ഞ്ചേ​മ്ബ് സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​താ​യി ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.
ഫോ​ണ്‍ കോ​ള്‍ വി​ശ​ദാം​ശ​ത്തെ തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു .സ​ഞ്ജ​യ് ഖാ​ന്‍റെ ഭാ​ര്യാ ​മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള സിം ​കാ​ര്‍​ഡാ​ണ് കോ​ള്‍ ​ലി​സ്റ്റി​ലു​ള്ള​ത്. ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ​ഞ്ജ​യ് ഖാ​നാ​ണെ​ന്നാ​ണ് സൂ​ച​ന. ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യു​ള്ള പ്ര​തി​ക​ള്‍​ക്കു​ള്ള സാമ്പത്തി​ക ബ​ന്ധ​വും ആ​രോ​പ​ണ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
പ്ര​തി​ക​ളെ സ​ഹാ​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​ണ്‍​ഗ്ര​സ് ബ​ന്ധ​മു​ള്ള​യാ​ളാ​ണ്. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കേ​ണ്ട​ത് എ​ന്നും സി​.പി.എം ​പു​ന​ലൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.