''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്‍ വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടു, പിന്നാലെയെത്തിയ പ്രതികള്‍ നദിയില്‍ തള്ളിയിട്ട് കൊന്നു


പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ട് പോയ കെവിന്‍ പാതിവഴിയില്‍ വച്ച്‌ വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടതായി എ​റ്റു​മാ​നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോടതിയുടെ കസ്‌റ്റഡി റിപ്പോര്‍ട്ട്. എന്നാല്‍ പിന്നാലെ ചെന്ന പ്രതികള്‍ കെവിനെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ കെവിനെ വീടാക്രമിച്ച്‌ തട്ടിക്കൊണ്ട് പോയത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്നും നീനുവിന്റെ സഹോദരന്‍ ഷാനു, പിതാവ് ചാക്കോ, ഡ്രൈവര്‍ മനു എന്നിവരുടെ കസ്‌റ്റഡി റിപ്പോര്‍ട്ടില്‍ കോടതി വ്യക്തമാക്കി. ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു.
അതേസമയം, കേസില്‍ പ്ര​തി​ക​ളെ വ​ഴി​വി​ട്ട്​ സ​ഹാ​യി​ച്ച​തി​ന്റെ പേ​രി​ല്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ബി​ജു, ഡ്രൈ​വ​ര്‍ അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രെ​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​തു. കൈക്കൂലി വാങ്ങിയെന്ന് കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേ​ര​ത്തേ സ​സ്​​പെ​ന്‍​ഡ്​​ ചെ​യ്​​ത ഗാ​ന്ധി​ന​ഗ​ര്‍ എ​സ്.ഐ ഷി​ബു, എ.​എ​സ്.ഐ സ​ണ്ണി​മോ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. അ​റ​സ്​​റ്റി​ലാ​യ മ​റ്റ് പ്ര​തി​ക​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​കം, അ​തി​ക്ര​മി​ച്ച്‌ ക​യ​റ​ല്‍, നാ​ശ​ന​ഷ്​​ടം വ​രു​ത്ത​ല്‍, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ഗൂ​ഢാ​ലോ​ച​ന, മ​ര്‍​ദ​നം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ക​യാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.