''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്റെ കൊലപാതകം: പ്രതികളെ തെളിവെടുപ്പിന് എത്തിച്ചില്ല, കാത്തുനിന്നവര്‍ക്ക് നിരാശ


പുനലൂര്‍: കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ചാലിയക്കര ആറ്റ് തീരത്ത് തെളിവെടുപ്പിന് കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്നവര്‍ നിരാശയോടെ മടങ്ങി. കെവിന്‍െറ മൃതദേഹം കണ്ടെത്തിയ തെന്മല പഞ്ചായത്തിലെ ചാലിയക്കര ആറ്റ് തീരത്ത് ഇന്നലെ രാവിലെ 10ന് പൊലീസ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് ദൃശ്യമാദ്ധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇതറിഞ്ഞ് പുലര്‍ച്ചെ മുതല്‍ പ്രതികളെ കാണാന്‍ ആളുകള്‍ ചാലിയക്കര ആറ്റ് തീരത്തേക്ക് ജനം പ്രവഹിക്കുകയായിരുന്നു. ഉച്ചയോടെ ആറ്റ് തിരത്തെ റോഡില്‍ ജനങ്ങള്‍ നിറഞ്ഞു. എന്നാല്‍ പ്രതികളുമായി പൊലിസ് എത്തിയില്ല. വൈകിട്ടോടെ പ്രതികളെ കൊണ്ടുവരുമെന്ന ധാരണയില്‍ ജനങ്ങള്‍ പിരിഞ്ഞു പോയതുമില്ല. രാത്രി 8.30 ആയിട്ടും പ്രതികളുമായി പൊലിസ് എത്താതിരുന്നതോടെ ജനങ്ങള്‍ നിരാശയോടെ മടങ്ങുകയായിരുന്നു.
രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുവാനുള്ള കോടതി ഉത്തരവ്‌ താമസിച്ചതാണ്.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുവാന്‍ പോലീസിന് കഴിയാതെ ഇരുന്നത്.ഇന്ന് പ്രതികളെ തെളിവെടുപ്പിന് കൊണ്ട് വരും എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കെവിനെ കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യ നീനുവിന്‍െറ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും അടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തിലെ ഒമ്ബത് പ്രതികളെയും ഇവര്‍ ഉപയോഗിച്ചിരുന്ന മൂന്ന് കാറുകളും നേരത്തെ പൊലിസ് പിടികൂടിയിരുന്നു. പിടികിട്ടാന്‍ ഉണ്ടായിരുന്ന അഞ്ച് പ്രതികളെ രാത്രി വൈകി പോലീസ്‌ അറസ്റ്റ്‌ ചെയ്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.