''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്‍ വധക്കേസ്‌ പ്രതി ചാക്കോയെ ഒറ്റക്കല്ലിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു


തെന്മല  /കോട്ടയം ∙ കെവിൻ കേസിലെ മുഖ്യപ്രതിയും വധു നീനുവിന്റെ പിതാവുമായ ചാക്കോയെ അന്വേഷണ സംഘം ഒറ്റക്കല്ലിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു. നീനു മാനസിക രോഗത്തിനു ചികിത്സ തേടിയ രേഖകൾ കണ്ടെത്താനാണു ചാക്കോയെ വീട്ടിൽ എത്തിച്ചത്. ഇന്നലെ നാലിനു പാലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലാണു ചാക്കോയെ കൊണ്ടുവന്നത്.
വീട്ടിൽ അരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും രേഖകൾ കണ്ടെത്താനായില്ല. അരമണിക്കൂറിനുശേഷം പ്രതിയുമായി പൊലീസ് കോട്ടയത്തേക്കു തിരിച്ചുപോയി.വീട്ടിൽ രേഖകൾ സൂക്ഷിച്ചിരുന്നിടത്തു നിന്ന് അതു കാണാതായി ഒപ്പമുണ്ടായിരുന്ന ചാക്കോയുടെ അഭിഭാഷകൻ പറഞ്ഞു.
നീനുവിനു മാനസികരോഗമുണ്ടെന്ന വാദത്തെ പുച്ഛിച്ചു തള്ളി ഒറ്റക്കല്ലിലെ നാട്ടുകാർ. ഇതേച്ചൊല്ലി ചാക്കോയുടെ ബന്ധുക്കളും നാട്ടുകാരും തമ്മിൽ ഇന്നലെ തെളിവെടുപ്പിനു വാക്കേറ്റവും ഉണ്ടായി. നാട്ടുകാരെ പൊലീസ് ഇടപെട്ടു മാറ്റുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.