''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ​വി​ന്‍റേത് മു​ങ്ങി മ​ര​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡിന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്


കെ​വി​ന്‍റേത് മു​ങ്ങി മ​ര​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്.പോ​സ്റ്റ്മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ കെ​വി​ന്‍ മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നു മു​ന്പാ​കെ വി​ഷ​യം വി​ട്ട​ത്. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ഡി​ജി​പി​ക്ക് സ​മ​ര്‍​പ്പി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ മു​ങ്ങി മ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്‍​പ് മെ​ഡി​ക്ക​ല്‍ സം​ഘം തെന്മല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. തെന്മ​ല​യി​ല്‍ കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​വും അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ക.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.