''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യില്‍


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ മ​ഴ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ​തോ​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല ക​ടു​ത്ത പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​യി. ക​രി​മ്ബ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത കു​ള​ത്തു​പ്പു​ഴ​യി​ല്‍ ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു.
മൈ​ല​മൂ​ട് വാ​ര്‍​ഡി​ലെ മൂ​ന്നു​പേ​ര്‍​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. എ​ന്നാ​ല്‍ മൈ​ല​മൂ​ടി​നു പു​റ​മേ ഇ​എ​സ്‌എം കോ​ള​നി, ക​ട​മാ​ങ്കോ​ട് വാ​ര്‍​ഡു​ക​ളി​ലും ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​വു​മാ​യി നി​ര​വ​ധി​പേ​ര്‍ ചി​കി​ത്സ​തേ​ടി​യി​ട്ടു​ണ്ട്. 12 ഓ​ളം​പേ​ര​ലാ​ണ് ഇ​പ്പോ​ള്‍ ഡെ​ങ്കി​പ​നി ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടി​രി​ക്കു​ന്ന​ത്. ഇ​വ​രെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​യി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കൈ​വ​ശം ഇ​ല്ല​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത. മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം കു​റ​വാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ആ​രോ​പി​ക്കു​ന്നു.
ചി​ല വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണ​ത്തി​നും ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​നും എ​ത്തു​മ്ബോ​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ല​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു എ​ന്നും ഇ​വ​ര്‍ പ​രാ​തി പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.