''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭാ​ര്യ മ​രി​ച്ച്‌ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ഭ​ര്‍​ത്താ​വും മ​രി​ച്ചു


കൊ​ട്ടാ​ര​ക്ക​ര: ഭാ​ര്യ മ​രി​ച്ച്‌ മ​ണി​ക്കു​റു​ക​ള്‍​ക്ക​കം ഭ​ര്‍​ത്താ​വും മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്ത​ര്‍ ചാ​ലൂ​ക്കോ​ണം വ​ട​ക്ക​തി​ല്‍ വീ​ട്ടി​ലെ വൃ​ദ്ധ ദ​മ്ബ​തി​ക​ളാ​ണ് മ​ണി​ക്കൂ​റു​ക​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ മ​രി​ച്ച​ത്.
ചാ​ലൂ​ക്കോ​ണ​ത്ത് വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ മ​ക​ളാ​യ സുശീ​ല​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന വൃ​ദ്ധ ദ​മ്ബ​തി​ക​ളാ​യ ചെ​ല്ല​മ്മ​യും ഭ​ര്‍​ത്താ​വ് ശ​ങ്ക​ര​നു​മാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച വീ​ട്ടി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ ചെ​ല്ല​മ്മ (76 ) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മൂ​ന്നോ​ടെ ആ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ശ​ങ്ക​ര​ന്‍(83) മ​രി​ക്കു​ക​യാ​യി​രു​ന്നു.
ശാ​രീ​രി​ക അ​വ​ശ​ത​യി​ല്‍ കി​ട​പ്പി​ലാ​യി​രു​ന്നു ശ​ങ്ക​ര​ന്‍. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. മ​ക്ക​ള്‍: പ​രേ​ത​നാ​യ ഉ​ത്ത​മ​ന്‍ , സു​ശീ​ല , മോ​ഹ​ന​ന്‍. മ​രു​മ​ക്ക​ള്‍: ഉ​ഷ, സോ​മ​ന്‍, ഉ​ദ​യ​മ്മ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.