''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജൂ​വ​ല​റി​യി​ല്‍ നി​ന്നും പ​ത്തു ​പ​വന്‍റെ മാ​ല​യു​മാ​യി യു​വാ​വ് ക​ട​ന്നു


കൊ​ട്ടാ​ര​ക്ക​ര: വി​വാ​ഹാ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ല്‍ സ്വ​ര്‍​ണം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വ് പ​ത്ത് പ​വ​ന്‍റെ മാ​ല​യു​മാ​യി ക​ട​ന്നു. ന​ഗ​ര​ത്തി​ല്‍ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു സ​മീ​പ​മു​ള്ള ജൂ​വ​ല​റി​യി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം ത​ട്ടി​ച്ച​ത്. യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യും അ​റി​യു​ന്നു. ഇ​ന്ന​ലെ രാവിലെ 11ഓടെയാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് വി​വാ​ഹാ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ല്‍ വി​വി​ധ ആ​ഭ​ര​ണ​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ത്തു. ബി​ല്ല് ത​യ്യാ​റാ​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​ത്ത് പ​വ​നോ​ളം വ​രു​ന്ന മാ​ല ക​ഴു​ത്തി​ലി​ട്ട യു​വാ​വ് പെ​ട്ട​ന്ന് പു​റ​ത്തി​റ​ങ്ങി സ്‌​കൂ​ട്ട​റി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു. സി.​സി.ടി.വി​യി​ല്‍ യു​വാ​വി​ന്‍റെ​യും സ്‌​കൂ​ട്ട​റി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി അ​റി​യു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.