''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാരക്കരയില്‍ മോഷണ പരമ്പര


കൊട്ടാരക്കര: ടൗണിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു സഹകരണ അസി. റജിസ്ട്രാർ ഓഫിസ് ഉൾപ്പെടെ ഒൻപത് ഇടങ്ങളിൽ മോഷണം. സ്ഥാപനങ്ങളുടെയും കടകളുടെയും പൂട്ട് കുത്തിത്തുറന്നു പണം അപഹരിച്ചു. കഴിഞ്ഞ രാത്രിയിലാണു സംഭവം. പൊലീസ് കൺട്രോൾ റൂമിന്റെ മൂന്ന് നിരീക്ഷണ വാഹനങ്ങളുൾപ്പെടെ അഞ്ച് വാഹനങ്ങൾ രാത്രി മുഴുവൻ കൊട്ടാരക്കര ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തുമ്പോഴാണു വ്യാപക മോഷണം നടന്നത്.
കൊട്ടാരക്കര സഹകരണ അസി. റജിസ്ട്രാർ ഓഫിസിന്റെ വാതിലിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മുറികളിലുണ്ടായിരുന്ന മൂന്ന് അലമാരകളും കുത്തിത്തുറന്നു. പക്ഷേ, പണം ലഭിച്ചില്ല. പരിസരത്തെ കൊട്ടാരക്കര ഹൗസിങ് സഹകരണസംഘത്തിന്റെയും പൂട്ടു കുത്തിത്തുറന്നു മോഷണശ്രമം നടത്തി. റെയിൽവേ സ്റ്റേഷന് എതിർ ഭാഗത്തെ കടകളിലായിരുന്നു ബാക്കി മോഷണങ്ങൾ. കടകളുടെ പൂട്ട് അറുത്തുമാറ്റിയാണു മോഷണം നടത്തിയത്. ചന്ദ്രബോസിന്റെ ചായക്കടയിലെ മേശയിൽ നിന്നു പണം മോഷ്ടിച്ചു. പരിസരത്തെ ബാർബർഷോപ്പിൽ നിന്ന് 800 രൂപ മോഷ്ടിച്ചു. നസറുള്ളയുടെ കുലക്കട, ദേവു മെഡിക്കൽസ്, ടീ സ്റ്റാൾ, പരിസരത്ത ചെറിയ രണ്ടു കടകൾ എന്നിവ കുത്തിപ്പൊളിച്ചെങ്കിലും പണം ലഭിച്ചില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.