''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വൈകിയെത്തിയതു ചോദ്യം ചെയ്ത കൃഷി ഓഫീസറെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരി ചൂലു കൊണ്ടും ചെരുപ്പ് കൊണ്ടും തല്ലി


കൊട്ടാരക്കര: വൈകിയെത്തിയതു ചോദ്യം ചെയ്ത കൃഷി ഓഫീസറെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരി ചൂലു കൊണ്ടുതല്ലി. ജോലിക്കു വൈകിയെത്തിയതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു തൂപ്പുകാരി ഇങ്ങനെ പ്രതികരിച്ചത്. എന്താ വൈകിയെത്തിയത് എന്നു ചോദിച്ച ഉടന്‍ തൂപ്പുകാരി ഓഫീസറോടു ദേഷ്യപ്പെടുകയായിരുന്നു. പിന്നീടു വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തി.
കലികൊണ്ടു വിറച്ച തൂപ്പുകാരി കയ്യില്‍ ഇരുന്ന ചൂലു കൊണ്ടു ഓഫീസറെ തല്ലുകയായിരുന്നു. ഓഫീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു വീണ്ടും ഇരുവരും തമ്മില്‍വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതോടെ തുപ്പുകാരി ഓഫീസറെ ചെരുപ്പൂരി അടിച്ചു. അടിയേറ്റ വനിതകൃഷി ഓഫീസര്‍ താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. അന്വേഷണ സംഘം വിവരശേഖരണം നടത്തിയ ശേഷം താല്‍ക്കാലിക പാര്‍ട്ട്‌ടൈ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.