''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആര്‍.ടി.സി ബസ് ലോറിയിലും പിക്കപ്പ് വാനിലും ഇടിച്ച്‌ പത്ത് പേര്‍ക്ക് പരിക്ക്


പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഉറുകുന്ന് കനാല്‍ പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ലോറിയിലും പിക്കപ്പ് വാനിലും ഇടിച്ച്‌ ബസ് ഡ്രൈവര്‍ അടക്കം പത്ത് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി കുര്യന്‍ ലൂക്കോസ്(48), പന്തളം സ്വദേശി സത്യന്‍(46), ഇയാളുടെ ഭാര്യ സ്മിത(38), തിരുനെല്‍വേലി സ്വദേശി സ്വര്‍ണ്ണം(48), കോട്ടയം സ്വദേശി രാമലക്ഷ്മി(59), പുളിയന്‍പെട്ടി സ്വദേശി സമാധാനം(40), തമിഴ്നാട് സ്വദേശി നടരാജന്‍(80), തിരുനെല്‍വേലി സ്വദേശി ഉത്തരകനി(38) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6.45നായിരുന്നു അപകടം. തെങ്കാശിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പുനലൂരില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ചരക്കുമായി പോയ പിക്കപ്പ് വാന്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ചു. ഇതിനിടെ വാന്‍ റോഡില്‍ വഴുതിമാറി. ഈ സമയം കിഴക്ക് ഭാഗത്ത് നിന്നെത്തിയ ബസ് ലോറിയുടെയും വാനിന്റെയും മുന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.