''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ കെ.എസ്.ആര്‍.ടി.സി യുടെ മറ്റൊരു കെടുകാര്യസ്ഥത:മാത്യു ഇടക്കുന്നിൽ


രാവിലെ കായംകുളം പോകാനായി ( 23.06.18 ശനി 06.00 am ) പുനലൂർ  KSRTC സ്റ്റാൻഡിന് മുകളിലായി നിന്നു ( ഏഴു നില ബിൽഡിംഗിന്റെ താഴെയുള്ള ബസ്സ്റ്റോപ്പിൽ   , ഓപ്പോസിറ്റ് സൈഡിൽ നെറ്റ് പാർക്കിംഗിനായി മൂന്ന് കെ.എസ്.ആര്‍.ടി.സി  ബസുകൾ നിർത്തിയതായും ഏറ്റവും മുന്നിലത്തെ ഓർഡിനറി ബസിൽ കായംകുളം  ബോർഡും കണ്ടു  6 . 10 ആയപ്പോൾ  ആ ബസ് സ്റ്റാർട്ട് ചെയ്യുന്നതും തൂക്കുപാലം കടന്ന് റ്റി.ബി ജംഗ്ഷൻ കടന്ന് ഒരു യാത്രികൻ പോലും ഇല്ലാതെ പോകുന്നതും കണ്ടു...
( ആ ബസ് ഹാൾട്ട് ചെയ്ത സ്ഥലത്തു നിന്നും ഇപ്പോഴത്തെ ബസ് സ്റ്റാൻഡായ ചെമ്മന്തൂരെക്ക് പോയി അവിടെ നിന്നും ആളെ എടുത്ത് തിരികെ വരുമെന്നുമായിരുന്നു എന്റെ അറിവും പ്രതീക്ഷയും..., ഇങ്ങെന അവർ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല )
കുറച്ച് നാൾ മുമ്പ്   ആര്യങ്കാവിൽ നിന്ന് പുറപ്പെട്ട്   പുനലൂർ കെ.എസ്.ആര്‍.ടി.സി  ബസ് സ്റ്റാൻഡിൽ കയറാതെ പോയ ഒരു ബസിനെ പറ്റിയും ഇതെപോലെ ചർച്ചാ വിഷയമായ ഒരു പോസ്റ്റ് കണ്ടതാണ്
ഇങ്ങനെ ആളെ കയറ്റാതെ  കെ.എസ്.ആര്‍.ടി.സി  ഓടിക്കുന്നത് എന്തിന് വേണ്ടി...? ??
വെറും രണ്ടാഴ്ച്ചകൊണ്ട് പൂർത്തി ആകാവുന്ന കെ.എസ്.ആര്‍.ടി.സി  ബസ് സ്റ്റാൻഡ് വർക്ക് ആണ് (അത് മൂലമാണ് ചെമ്മന്തൂരിൽ ജനങ്ങൾ ബസ് കാത്ത് നിൽക്കുന്നതും, ഇത് പോലെ കെ.എസ്.ആര്‍.ടി.സി  ജീവനക്കാർ  കാണിക്കുന്നതും ) അകാരണമായി  മാസങ്ങളായി വലിച്ചു നീട്ടുന്നത്..??
സമയബന്ധിതമായി കൃത്യമായ അവലോകനത്തൊടെ പ്രവർത്തിച്ചിരുന്നു എങ്കിൽ മഴക്കാലത്തിന് മുൻപ് പണിയും തീർന്നെനെ...!
കെ.എസ്.ആര്‍.ടി.സി  ജീവനക്കാരുടെ ഇത്  പോലെ മറ്റൊആളെ കേറ്റണമെന്ന ചിന്ത പോലുമില്ലാതെ തൂക്കുപാലത്തിനടുത്ത  നെറ്റ് പാർക്കിഗിൽ നിന്ന് നിലവിലെ ബസ് സ്റ്റാൻഡായ ചെമ്മന്തൂരിൽ പോകാതെ    നേരിട്ട് ബസ് എടുക്കുന്ന പ്രവർത്തി  , യാതൊരു കാരണ വശാലും അംഗീകരിക്കാൻ പറ്റില്ല.
കെ.എസ്.ആര്‍.ടി.സി  അധികൃതരും ജീവനക്കാരും വേണ്ട തീരുമാനം എടുക്കും എന്ന പ്രതീക്ഷയോടെയോടെ...മാത്യു ഇടക്കുന്നിൽ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.