''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എം​.എ. ല​ത്തീ​ഫി​ന്‍റെ മൃ​ത​ദേ​ഹം വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നിധ്യത്തി​ല്‍ ക​ബ​റ​ട​ക്കി


കു​ള​ത്തു​പ്പു​ഴ: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര പ്ര​ദേ​ശ​ത്തെ നേ​താ​വും കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മു​ന്‍​പ്ര​സി​ഡ​ന്‍റുമാ​യ എം​എ ല​ത്തീ​ഫി​ന്‍റെ മൃ​ത​ദേ​ഹം വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നിധ്യത്തി​ല്‍ ക​ബ​റ​ട​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​തി​നൊന്നോ​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ച ഭൗ​തി​ക​ശ​രീ​ര​ത്തി​ല്‍ നിരവധിപേര്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.
രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ​ക്കാ​രും വ​രെ ല​ത്തീ​ഫി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണു​ന്ന​തി​നും അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​ന്ന​തി​നു എ​ത്തി​ച്ചേ​ര്‍​ന്നു. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, മ​ന്ത്രി കെ ​രാ​ജു, എം​പി​മാ​രാ​യ എ​ന്‍​കെ പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​കു​ന്നി​ല്‍ സു​രേ​ഷ്, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം​എം ഹ​സ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തീ​പു​രം ശ​ശി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ​ണ മു​ന്‍ മ​ന്ത്രി​മാ​ര്‍ എം​എ​ല്‍​എ​മാ​ര്‍ തു​ട​ങ്ങി വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.
ആ​റു​വ​ര്‍​ഷം കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന എം​എ ല​ത്തീ​ഫ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, ജി​ല്ല പ​ഞ്ചാ​യ​ത്ത​ഗം എ​ന്നീ നി​ല​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​യാ​യും, കെ​പി​സി​സി​യു​ടെ നി​ര്‍​വാ​ഹ​ക സ​മ്മി​തി അം​ഗം, ഡി​കെ​ടി​എ​ഫ് അ​ഖി​ലേ​ന്ത്യാ അ​ധ്യക്ഷ​ന്‍, ഐ​എ​ന്‍​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പാ​ര്‍​ട്ടി സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്‌.
പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ ജ​യി​ല​ഴി​ക്കു​ള്ളി​ല്‍ വരെ എ​ത്തി​ച്ചിരുന്നു. പാ​ര്‍​ട്ടി​ക്കു​ള്ളി​ലും പു​റ​ത്തും ത​ന്‍റേട​ത്തി​ന്‍റെ നി​ര്‍​വ​ച​നം ആ​യി​രു​ന്നു എം​എ ല​ത്തീ​ഫ്. ആ​ര്‍പി എ​ല്‍ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ​യും തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും അ​ടി​ത്ത​റ എം​എ ല​ത്തീ​ഫ് ആ​യി​രു​ന്നു.
കു​ള​ത്തു​പ്പു​ഴ​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ, 16 ഏ​ക്ക​റി​ലെ സ്റ്റേ​ഡി​യം തു​ട​ങ്ങി ഇ​ന്നും ജ​ന​ഹൃ​ദ​യ​ത്തി​ലു​ള്ള വി​ക​സ​ന​ങ്ങ​ളി​ല്‍ ഏ​റി​യ​പ​ങ്കും അ​ദ്ദേ​ഹം പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ച​പ്പോ​ള്‍ ആ​യി​രു​ന്നു. മ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന വേ​ള​യി​ലും അ​ദ്ദേ​ഹം ഇ​ട​പെ​ട്ടി​രു​ന്ന​ത് ദ​ര്‍​ഭ​ക്കു​ളം ഭൂ​മി പ്ര​ശ്നം എ​ന്ന വ​ലി​യ ഇ​ട​പെ​ടീ​ലി​ല്‍ ത​ന്നെ​യാ​ണ്. കു​ള​ത്തു​പ്പു​ഴ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യി എം​എ ല​ത്തീ​ഫ് വി​ട​പ​റ​യു​മ്ബോ​ള്‍ അ​ത് കു​ള​ത്തു​പ്പു​ഴ​ക്ക്‌ മാ​ത്ര​മ​ല്ല കി​ഴ​ക്ക​ന്‍ മ​ല​യോ​ര നാ​ടി​ന് സ​മ്മാ​നി​ക്കു​ന്ന​ത് നി​ക​ത്താ​ന്‍ ക​ഴി​യാ​ത്ത ന​ഷ്ട്ട​മാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.