''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാ​ട​മ്പിയ്ക്ക് കു​ട ചൂ​ടി കി​മ്പളം പ​റ്റു​ന്ന പോ​ലി​സ് ര​ണ്ട് നീ​തി​ കാ​ട്ടു​ന്നു: ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദുകൃ​ഷ്ണ


പ​ത്ത​നാ​പു​രം:​ മാ​ട​മ്പിയ്ക്ക് കു​ട ചൂ​ടി കി​മ്പളം പ​റ്റു​ന്ന പോ​ലി​സ് ര​ണ്ട് നീ​തി​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദുകൃ​ഷ്ണ ആരോപിച്ചു.
​അ​ഞ്ച​ലി​ല്‍ യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും മാ​താ​വി​നെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ത​നാ​പു​രം, ത​ല​വൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എംഎ​ല്‍എ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ബി​ന്ദുകൃ​ഷ്ണ.
എഡിജിപി​യു​ടെ മ​ക​ള്‍​ക്കും അ​ഞ്ച​ലി​ലെ വീ​ട്ട​മ്മ​യ്ക്കും ര​ണ്ട് നീ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച എം​എ​ല്‍എ കെ.​ബി ഗ​ണേ​ഷ്​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​ക​ണം.​ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ഞ്ച​ല്‍ സി​ഐ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ന​ട​ത്താ​തെ ഗ​ണേ​ഷ്കു​മാ​റി​ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.​
ആ​ദ്യം ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​തെ എം​എ​ല്‍​എ​യു​ടെ പി ​എ പ്ര​ദീ​പ് വൈ​കുന്നേരം ന​ല്‍കി​യ പ​രാ​തി​യി​ല്‍ യു​വാ​വി​നും മാ​താ​വി​നു​മെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത് നീ​തി നി​ഷേ​ധ​മാ​ണ്.​ പി​ണ​റാ​യി​യു​ടെ പോ​ലീ​സ് ന​യം ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​പ്പെ​ട്ട് തു​ട​ങ്ങി.​
ഗ​ണേ​ഷ്കു​മാ​ര്‍ സ്ത്രീ ​സ​മൂ​ഹ​ത്തെ മു​ഴു​വ​ന്‍ ആ​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ഇ​തേ​പ്പ​റ്റി കാ​നം രാ​ജേ​ന്ദ്ര​ന്‍റേയും വി​എ​സി​ന്‍റേയും അ​ഭി​പ്രാ​യ​മ​റി​യാ​ന്‍ കേ​ര​ള ജ​ന​ത​യ്ക്ക് താ​ല്പ​ര്യ​മു​ണ്ട്.​ എം​എ​ല്‍​എ ബോ​ര്‍​ഡ് വ​ച്ച വ​ണ്ടി കാ​ണു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ഭ​യ​മാ​യി​ത്തു​ട​ങ്ങി​യെ​ന്നും ബി​ന്ദു​കൃ​ഷ്ണ കൂ​ട്ടി​ചേ​ര്‍​ത്തു.​
കോ​ണ്‍​ഗ്ര​സ് പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ചെ​മ്ബ​ന​രു​വി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ നെ​ടു​പ​റ​മ്ബി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു.​യോ​ഗ​ത്തി​ല്‍ കെപിസിസി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം സി ​ആ​ര്‍ ന​ജീ​ബ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ല​ക്സ് മാ​ത്യു, ബാ​ബു​മാ​ത്യു, ഡിസിസി ഭാ​ര​വാ​ഹി​ക​ളാ​യ ഷേ​ക് പ​രീ​ത്, പ​ള്ളി​ത്തോ​പ്പി​ല്‍ ഷി​ബു, റെ​ജി​മോ​ന്‍ വ​ര്‍​ഗീ​സ്, തൃ​ദീ​പ് കു​മാ​ര്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ല​ത സി ​നാ​യ​ര്‍, കെഎ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ജ​യ​ന്‍, കോ​ണ്‍​ഗ്ര​സ് ത​ല​വൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍‌റ് ജെ ​ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
വീഡിയോ കാണാം
വീഡിയോ വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തു വീഡിയോ കാണുക. സബ്സ്ക്രൈബ്ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.