''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാലിന്യ നീക്കത്തിനുള്ള നടപടികള്‍ നിലച്ചതോടെ ചീഞ്ഞുനാറി കൊട്ടാരക്കര


കൊട്ടാരക്കര: മാലിന്യ നീക്കത്തിനുള്ള നടപടികള്‍ നിലച്ചതോടെ കൊട്ടാരക്കര ടൗണ്‍ ചീഞ്ഞുനാറുന്നു. രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തുന്നവ‌രാണ് ടൗണിലെ മാലിന്യ നിക്ഷേപം ഇരട്ടിയാക്കുന്നത്. മഴക്കാലമായതോടെ റോഡുകള്‍ പലതും ചെളിക്കുണ്ടായി മാറിയതോടെ ദുരിതം ഇരട്ടിച്ചു. എന്നാല്‍ ഇത് തരണം ചെയ്യുന്നതിന് നഗരസഭ നടപടികള്‍ സ്വീകരിക്കാത്തതോടെ പ്രശ്നം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.
കഴിഞ്ഞ ഭരണസമിതി ടൗണിലെ മാലിന്യംനീക്കം ചെയ്യുന്നതിനുള്ള കാരര്‍ സ്വകാര്യവ്യക്തിക്ക് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ടൗണിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും മാലിന്യം വാഹനങ്ങളില്‍ ശേഖരിച്ച്‌ ഉഗ്രന്‍കുന്നിലെ മാലിന്യ പ്ളാന്റിലാണ് എത്തിച്ചിരുന്നത്. എന്നാല്‍ കരാറുകാരന്‍ ഏറ്റെടുക്കുന്ന മാലിന്യം കൃത്യമായി മറവ് ചെയ്യാത്തതിനാല്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മാലിന്യനീക്കം പൂര്‍ണമായും നിലച്ചത്.
ടൗണില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാനായി രണ്ട് ജീവനക്കാരയെും മുനിസിപ്പാലിറ്റി നിയോഗിച്ചിരുന്നു. എന്നാല്‍ ഈ നടപടിയും വേണ്ടത്ര ഫലപ്രദമായില്ല. മാലിന്യ സംസ്കരണത്തിനായി സ്ഥിരം സംവിധാനം ഇല്ലാത്തതും തിരിച്ചടിയാകുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉഗ്രന്‍കുന്നില്‍ ഗ്രാമ പഞ്ചായത്ത് 25 ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച മാലിന്യ സംസ്കരണ പ്ളാന്റ് പൂര്‍ണ്ണമായും നശിച്ച അവസ്ഥയാണ്. ഇതിന് സമീപം മറ്റൊരു മാലിന്യ സംസ്കരണ പ്ളാന്റ് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. എന്നാല്‍ ഈ പദ്ധയില്‍ ഉപേക്ഷിച്ച നിലയിലായതോടെ മാലിന്യപ്രശ്നം കീറമുട്ടിയായ അവസ്ഥയിലാണ് നഗരസഭ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.