''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മരംവീണ് അന്തര്‍ സംസ്ഥാനപാതയില്‍ ഗതാഗതം നിലച്ചു


കുളത്തൂപ്പുഴ: രണ്ടുദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ കുളത്തൂപ്പുഴയില്‍ വ്യാപകനാശം. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. കൂവക്കാട്, സാംനഗര്‍, ചോഴിയക്കോട്, അരിപ്പ, എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് വീടുകള്‍ തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
അരിപ്പ പുറമ്ബോക്കില്‍ വീട്ടില്‍ ഹലീമത്ത്, നെല്ലിമൂട് കാഞ്ഞിരോട്ട്കുന്ന് ഹസീന മന്‍സിലില്‍ റഷീദാബീവി എന്നിവരുടെ വീടാണ് മരം വീണ് തകര്‍ന്നത്. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍ സംസ്ഥാനപാതയില്‍ കൂവക്കാടിന് സമീപം മരംവീണ് ഗതാഗതം നിലച്ചു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇലക്‌ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതിബന്ധവും താറുമാറായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.