''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാതാവിന് മകൻറെ ക്രൂര മർദ്ദനം ; വീട്ടിൽ നിന്നും ഇറക്കി വിട്ടു


പത്തനാപുരം:വ്യദ്ധമാതാവിനെ മകനും മരുമകളും ചേർന്ന്  ക്രൂരമായി മര്‍ദ്ദിക്കുകയും  വീട്ടിൽ നിന്ന് ഇറക്കി വിട്ടതായും പരാതി.പത്തനാപുരം കുണ്ടയം പേരപ്പാട്ടിൽ വീട്ടിൽ ഇന്ദിരാമ്മ(70)യാണ്   മകൻ പ്രദീപിൻറെ   മർദ്ദനത്തിൽ  പരിക്കേറ്റ് പുനലൂർ താലൂക്കാശുപത്രിയിൽ ചികിഝയിൽ കഴിയുന്നത് .കഴിഞ്ഞ ഒരു വർഷമായി മകനും മരുമകളും ചേർന്ന്  ക്രൂരമായി തന്നെ മർദ്ദിച്ചു വരികയായിരുന്നുവെന്ന്  ഇന്ദിരാമ്മ പറയുന്നു.   പത്തനാപുരം  പോലീസിൽ  നിരവധി തവണ  പരാതിപെട്ടങ്കിലും യാതൊരു ഫലവുമുണ്ടായില്ല .ഇരുപത്തഞ്ച്  വർഷം മുമ്പ്  ഭർത്താവ് പ്രഭാകരൻ പിളള  മരിണപ്പെട്ടതിനെ തുടർന്ന്  വളരെ ബുദ്ധുമുട്ടുകൾ  സഹിച്ചാണ്  ഏക മകനായ  പ്രദീപിനെ വളർത്തിയത് . തൻറെ പേരിലുളള വസ്തു എഴുതി വാങ്ങാനാണ്  നിരന്തരം ഇങ്ങനെ മർദ്ദിക്കുന്നത് .വീട്ടിൽ നിന്നും ഭക്ഷണം പോലും തരില്ല .റേഷൻ അരി വാങ്ങി കഞ്ഞി വെച്ചപ്പോൾ അതിൽ മണ്ണ് വാരിയിട്ടും  തന്നെ  ദ്രോഹിക്കുകയാണന്ന്  ഇന്ദിരാമ്മ പൊട്ടിക്കരഞ്ഞു കൊണ്ട്  പറഞ്ഞു.
മർദ്ദനത്തിൽ കൈയ്ക്കും  ശരീരത്തും പരിക്കേറ്റ മാതാവിനെ  സമീപവാസികളാണ്  ആശുപത്രിയിൽ എത്തിച്ചത് .മകൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന്  ഇന്ദിരാമ്മയുടെ സഹോദരങ്ങളാണ്  ഇപ്പോൾ സംരക്ഷണം നൽകുന്നത് .

വീഡിയോ  വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യു ട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക
ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.