''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മു​ന്‍ കൊ​ല​ക്കേ​സ് പ്ര​തി​യെ നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി റൂ​റ​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി


കൊ​ട്ടാ​ര​ക്ക​ര: മു​ന്‍ കൊ​ല​ക്കേ​സ് പ്ര​തി​യെ നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി റൂ​റ​ല്‍ പോലീ​സി​ന്‍റെ ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് ടീം ​പി​ടി​കൂ​ടി.
പ​തി​നെ​ട്ട് വ​യ​സു​ള്ള യൂ​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ച ഓ​ട​നാ​വ​ട്ടം പു​ല്ലാ​ഞ്ഞി​ക്കാ​ട് ക​ണ്ണ​മ്ബ​ള്ളി വീ​ട്ടി​ല്‍ വി​ശ്വ​നാ​ഥ​ന്‍ പി​ള്ള (54) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഞാ​യ​റാ​ഴ്ച്ച രാ​ത്രി 11 ഓടെ​യാ​ണ് നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി പ​ട്ടാ​ഴി ത​ച്ച​കു​ള​ത്ത് കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് ടീം ​പി​ടി​കൂ​ടി​യ​ത്. റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​കു​ന്ന​ത്.
ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ചി​ല്ല​റ വി​ല്പ​ന​ക്കാ​ര്‍​ക്ക് എ​ത്തി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന ക​ണ്ണി​യാ​യി വി​ശ്വ​നാ​ഥ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മു​ന്‍​പ് ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ലു​വ എ​ക്സൈ​സും മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സും ഇ​യാ​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി ത​വ​ണ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച ഇ​യാ​ള്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​റി മാ​റി താ​മ​സി​ച്ച്‌ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.
പു​ന​ലൂ​ര്‍ ഡി ​വൈഎസ് പി ​എം അ​നി​ല്‍ കു​മാ​ര്‍, ഡാ​ന്‍​സാ​ഫി​ന്‍റെ ചു​മ​ത​ല​യു​ള്ള ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡിവൈഎ​സ്പി ​ജോ​ര്‍​ജ് കോ​ശി, കു​ന്നി​ക്കോ​ട് എ​സ്‌എ​ച്ച്‌ഒ ​ഗോ​പ​കു​മാ​ര്‍ കെ. ​ജി, ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​സ്‌ഐ ​എ​സ് ബി​നോ​ജ്, എ. ​സി ഷാ​ജ​ഹാ​ന്‍, എ. ​ശി​വ​ശ​ങ്ക​ര പി​ള്ള, ബി. ​അ​ജ​യ​കു​മാ​ര്‍, ആ​ഷി​ര്‍ കോ​ഹൂ​ര്‍, കെ. ​കെ രാ​ധാ​കൃ​ഷ്ണ പി​ള്ള, സി. ​എ​സ് ബി​നു, കു​ന്നി​ക്കോ​ട് എ. ​എ​സ്. ഐ ​കു​രി​കേ​ശ്, സി. ​പി. ഒ ​അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.