''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുന്‍ഗണനാ ലി​സ്റ്റി​ല്‍ ര​ണ്ടാ​മ​ത്;​ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് വീ​ടി​ല്ല


പ​ത്ത​നാ​പു​രം:​ പു​റ​ത്ത് മ​ഴ ക​ന​ക്കു​മ്ബോ​ള്‍ ഈ ​വീ​ട്ട​മ്മ​യു​ടെ ഉ​ള്ളി​ല്‍ ഭ​യ​ത്തിന്‍റെ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ ഇ​രു​ണ്ടു​കൂ​ടും.​ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ കൂ​ര​യി​ല്‍ ഉ​റ​ങ്ങാ​തെ നേ​രം വെ​ളു​പ്പി​ക്കു​ക​യാ​ണ് പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​റ​വൂ​ര്‍ കു​റു​ന്ത​മ​ണ്‍ സ്വ​ദേ​ശി ലേ​ഖ​യെ​ന്ന വീ​ട്ട​മ്മ.
​മ​ണ്‍​ക​ട്ട​യി​ല്‍ ത​ക​ര ഷീ​റ്റ് മേ​ഞ്ഞ ഇ​വ​രു​ടെ വീ​ട് ഇ​ഴ​ജ​ന്ത​ക്ക​ളു​ടെ താ​വ​ളം കൂ​ടി​യാ​ണ്.​തോ​രാ​ത്ത മ​ഴ കൂ​ടി​യാ​യ​തോ​ടെ ഒ​രു മു​റി മാ​ത്ര​മു​ള​ള വീ​ട് ചോ​ര്‍​ന്നൊ​ലി​ച്ച്‌ കു​ള​മാ​യി മാ​റു​ന്ന അ​വ​സ്ഥ.​ഭാ​ര​മു​ള​ള മ​ര​ക്ക​ഷ​ണ​ങ്ങ​ള്‍ ഷീ​റ്റി​ന് മു​ക​ളി​ലി​ട്ടാ​ണ് കാ​റ്റി​ല്‍ നി​ന്നു ര​ക്ഷ​നേ​ടു​ന്ന​ത്.​അ​ല്ലെ​ങ്കി​ല്‍ മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ പ​റ​ന്നു പോ​കും.
ഭ​ര്‍​ത്താ​വ് രാ​ജീ​വി​ന് കൂ​ലി​വേ​ല ചെ​യ്ത് കി​ട്ടു​ന്ന തു​ശ്ച​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ് മൂ​ന്ന് കു​ട്ടി​ക​ള​ട​ങ്ങു​ന്ന ഇ​വ​രു​ടെ കു​ടും​ബം ജീ​വി​ച്ചു പോ​കു​ന്ന​ത്.​ഇ​ള​യ മ​ക​ള്‍ ആ​റു​വ​യ​സു​കാ​രി ആ​തി​ര​ക്ക് ജ​നി​ച്ച നാ​ള്‍ മു​ത​ല്‍ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​വു​മു​ണ്ട്.​
തി​രു​വ​ന്ത​പു​രം എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ.​മ​ക​ളു​ടെ ചി​കി​ത്സ​യ്ക്കും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഈ ​നി​ര്‍​ധ​ന കു​ടും​ബം നേ​രി​ടു​ന്ന​ത്.​ഭ​വ​ന ധ​ന​സ​ഹാ​യ​ത്തി​ന്
ലേ​ഖ ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫി​സു​ക​ളി​ല്ല.​മ​ന്ത്രി, ജി​ല്ല ക​ളക്ട​ര്‍, മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള ഓ​ഫി​സു​ക​ളി​ല്‍ നി​ര​വ​ധി ത​വ​ണ പോ​യി​ട്ടും ഒ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല.
ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഭ​വ​ന ധ​ന​സ​ഹാ​യ​ത്തി​നാ​യി ഗ്രാ​മ​സ​ഭ​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. ലേ​ഖ​യ്ക്ക് വീ​ടി​നു അ​ര്‍​ഹ​ത ഉ​ണ്ടെ​ന്നും വീ​ട്‌ ന​ല്‍​കാ​മെ​ന്നും ഉ​റ​പ്പും ന​ല്‍​കി. ലി​സ്റ്റി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​വു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സ്വ​ന്ത​മാ​യി വീ​ടെ​ന്ന മോ​ഹം ഇ​ന്നും അ​ക​ലെ​യാ​ണ് ഇ​വ​ര്‍​ക്ക്.
ജി​ല്ല ക​ല​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കളക്ട​ര്‍ എ​സ്.​കാ​ര്‍​ത്തി​കേ​യ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും അ​തി​നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല
പ്ര​ദേ​ശ​ത്ത് ആ​ന​യു​ള്‍​പ്പെ​ടെ​യു​ള​ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്ല്യം രൂ​ക്ഷ​മാ​യ​തോ​ടെ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ല്‍ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി ജോ​ലി​ക്ക് പോ​കാ​നും മാ​താ​പി​താ​ക്ക​ള്‍ ഭ​യ​ക്കു​ക​യാ​ണ്.​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ക​ണ്ണ് ഇ​നി​യെ​ങ്കി​ലും തു​റ​ക്ക​ണ​മേ​യെ​ന്ന പ്രാ​ര്‍​ത്ഥ​ന മാ​ത്ര​മാ​ണ് ഇ​വ​ര്‍​ക്കു​ള​ള​ത് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.