''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മു​രു​ക​ന്‍ പാ​ഞ്ചാ​ല്‍ അ​പ്രോ​ച്ച്‌ റോ​ഡ്; മ​ന്ത്രിയുടെ ഇ​ട​പെ​ട​ല്‍ ഇല്ലാത്ത​തി​നാ​ല്‍ പ​ണി നി​ല​ച്ചു


ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​ലെ മു​രു​ക​ന്‍ പാ​ഞ്ചാ​ല്‍ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ര്‍​മാ​ണം ന​ട​ന്നു വ​ന്ന അ​പ്രോച്ച്‌ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ ആ​കു​ന്നു. വ​നം വ​കു​പ്പ് യ​ഥാ​സ​മ​യം വ​ന​ഭൂ​മി വി​ട്ടു ന​ല്‍​കാ​ത്ത​താ​ണ് റോ​ഡ് പ​ണി വൈ​കാ​ന്‍ കാ​ര​ണ​മാ​യി എ​ന്‍.​എ​ച്ച്‌ വി​ഭാ​ഗം പ​റ​ഞ്ഞി​രു​ന്ന​ത്.
എ​ന്നാ​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ 17.5 സെ​ന്‍റ് വ​ന​ഭൂ​മി പ​തി​ച്ചു ന​ല്‍​കി എ​ന്നും. അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്ത​ല്‍ ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്ന് വ​നം വ​കു​പ്പ് പ​റ​യു​മ്ബോ​ള്‍ അ​പ്രോ​ച്ച്‌ റോ​ഡ് പ​ണി വേ​ഗ​ത്തി​ല്‍ ആ​ക്കാ​ന്‍ സ്ഥ​ലം എം ​എ​ല്‍ എ ​യും വ​നം മ​ന്ത്രി​യു​മാ​യ കെ.​രാ​ജു​വി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ടീ​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.​
മു​രു​ക​ന്‍ പാ​ഞ്ചാ​ല്‍ പാ​ലം ക​ട​ന്നാ​ല്‍ പാ​ല​രു​വി ജ​ല​വി​തം, അ​ടു​ത്തു ത​ന്നെ പ്ര​ശ​സ്ത​മാ​യ ആ​ര്യ​ങ്കാ​വ് ശ്രീ​ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ദി​ന​വും എ​ത്തി​ച്ചേ​രു​ന്ന​വ​ര്‍​ക്ക് പു​റ​മെ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന ഇ​വി​ടു​ത്തെ​യാ​ത്രാ ദു​രി​ത​വും തി​ര​ക്കും കു​റ​യ്ക്കാ​ന്‍ ഈ ​അ​പ്രോ​ച്ച്‌ റോ​ഡ് പ​ണി പൂ​ര്‍​ത്തി​യാ​കേ​ണ്ട​ത് ഏ​റെ അ​ത്യാ​വ​ശ്യം ആ​ണെ​ന്നിരി​ക്കെ​ വ​കു​പ്പ് മ​ന്ത്രി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും, ഈ ​വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളെ ചി​ല​ര്‍ വെ​ള്ള​പൂ​ശാ​ന്‍ ഒ​രു​ങ്ങു​ന്ന​ത് നാ​ടി​ന് ശാ​പ​മാ​ണെന്നും ബിജെ​പി നേ​താ​വ് മാ​മ്ബ​ഴ​ത്ത​റ സ​ലീം പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.