''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു മാനസികരോഗിയാണെന്ന് വരുത്തിതീര്‍ക്കാന്‍ പിതാവ് ചാക്കോ


കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു മാനസികരോഗിയാണെന്ന് പിതാവ് ചാക്കോയുടെ ഹര്‍ജി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്വന്തം മകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞിരിക്കുന്നത്.
മകള്‍ക്ക് കടുത്ത മാനസിക രോഗമുണ്ടെന്നും, മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതിനാല്‍ ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണെന്നും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ ഇപ്പോള്‍ നടത്താന്‍ കഴിയുന്നില്ല. അനന്തപുരി ആശുപത്രിയില്‍ ഡോ. വൃന്ദയുടെ കീഴിലാണ് മകളെ ചികിത്സിക്കുന്നതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇപ്പോള്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതു കൊണ്ടും, മകള്‍ മറ്റൊരു വീട്ടിലായതിനാലും ചികിത്സ നടത്താന്‍ കഴിയുന്നില്ല. അതിനാല്‍ മകള്‍ നീനുവിനെ ഒരു ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി ചികിത്സ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ചാക്കോയുടെ ഹര്‍ജി. അതേസമയം ചാക്കോയുടെ വാക്കില്‍ യാതൊരു കഴമ്പുമില്ലെന്നും, നീനുവിന് മാനസിക രോഗമില്ലെന്നും സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.