''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായി ഒളിവിൽ കഴിഞ്ഞിരുന്നവർ പോലീസ് പിടിയിലായി


പുനലൂര്‍:നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായി ഒളിവിൽ കഴിഞ്ഞിരുന്നവർ പോലീസ് പിടിയിലായി
ഓട്ടോ ഡ്രൈവറെ വിളിച്ചുകൊണ്ടു പോയി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു കേസിലെ പ്രതികളും (പത്തേക്കര്‍) മന്ത്രം മുക്ക് ഭാഗത്ത് വീടുകയറി അക്രമം കാണിച്ചവരും മാർക്കറ്റ് ജംഗ്ഷനിൽ തോക്കും,വാളും കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെയും പ്രതികളെയാണ് അറസ്റ്റ്‌ ചെയ്തിട്ടുള്ളത്.
നിരവധി  ക്രിമിനല്‍ കേസുകളില്‍ പ്രതി ആയിട്ടുള്ളവരും സ്റ്റേഷന്‍ ഗുണ്ട ലിസ്റ്റില്‍ പേരുള്ളവരും ആണ് പ്രതികള്‍ എന്ന് പോലീസ് പറഞ്ഞു. കൊല്ലം റൂറൽ എസ്.പി ബി അശോകൻ ഐ.പി.എസിന്‍റെ നിർദ്ദേശ പ്രകാരം പുനലൂർ ഡി.വൈ.എസ്.പി അനിൽകുമാറിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്  രണ്ട് പ്രതികളെക്കൂടി കിട്ടാനുണ്ടെന്നും അവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയതായിയും പോലീസ് പറഞ്ഞു.
അന്വേഷണത്തിൽ പുനലൂർ സി.ഐ ബിനു വർഗീസ്, എസ്.ഐ ദിലീപ്, ലോ ആന്‍ഡ്‌ ഓര്‍ഡര്‍ എസ്.ഐ രാജീവ് എന്നിവരും എ.എസ്.ഐ ഷാജഹാൻ ,ആഷിര്‍ കോഹൂർ,അജയകുമാർ, ജോസഫ് സില്‍വ എന്നിവരും  അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.