''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ലെ 15 സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സിം​ഗ് സ്‌​കൂ​ളു​ക​ളി​ല്‍ ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ് കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


കൊല്ലം: ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ലെ 15 സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സിം​ഗ് സ്‌​കൂ​ളു​ക​ളി​ല്‍ 2018 ഒ​ക്‌​ടോ​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഫി​സി​ക്‌​സ്, കെ​മ​സ്ട്രി, ബ​യോ​ള​ജി ഐ​ശ്ചി​ക വി​ഷ​യ​ങ്ങ​ളാ​യെ​ടു​ത്ത് 40 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ പ്ല​സ് ടൂ ​അ​ഥ​വാ ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ല​സ് ടൂ ​വി​ജ​യി​ച്ച​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ച അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ല്‍ മ​റ്റു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.
14 ജി​ല്ല​ക​ളി​ലാ​യി ആ​കെ 365 സീ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 20 ശ​ത​മാ​നം സീ​റ്റു​ക​ള്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. അ​പേ​ക്ഷ​ക​ര്‍​ക്ക് 2018 ഡി​സം​ബ​ര്‍ 31 ന് 17 ​വ​യ​സി​ല്‍ കു​റ​യാ​നോ 27 വ​യ​സി​ല്‍ കൂ​ടു​വാ​നോ പാ​ടി​ല്ല.
ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​വും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ്ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​വും ഇ​ള​വ് ല​ഭി​ക്കും.
അ​പേ​ക്ഷാ ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.dhskerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ്ഗ​ക്കാ​ര്‍​ക്ക് 75 രൂ​പ​യും മ​റ്റു​ള്ള വി​ഭാ​ഗ​ത്തി​ന് 250 രൂ​പ​യു​മാ​ണ്. അ​പേ​ക്ഷ അ​ത​ത് ജി​ല്ല​യി​ലെ നേ​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ളി​ന് ജൂ​ലൈ 21 ന​കം സ​മ​ര്‍​പ്പി​ക്ക​ണം.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലും നേ​ഴ്‌​സിം​ഗ് സ്‌​കൂ​ളു​ക​ളി​ലും ല​ഭി​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.