''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പരിസ്ഥിതി ദിനത്തിൽ ഓയിൽപാമിൽ കശുമാവ് കൃഷി വ്യാപനം ആരംഭിച്ചു


അഞ്ചൽ ഓയിൽ പാം ഇന്ത്യാ ലിമറ്റഡിന്റെ പാണയം എസ്റ്റേറ്റിൽ കശുവണ്ടി വികസനകോർപ്പറേഷനും ഏരൂർ ഗ്രാമപഞ്ചായത്തും ചേർന്ന് കശുമാവ് കൃഷി വ്യാപനം ആരംഭിച്ചു. കശുമാവ് കൃഷി നടീൽ ഉദ്ഘാടനം ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് ചെയർമാൻ വിജയൻകുനിശേരിയും കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹനും ചേർന്ന് നിർവ്വഹിച്ചു. ഏരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സന്തോഷ് അധ്യക്ഷനായിരുന്നു.
ഓയിൽ പാം സീനിയർ മാനേജർ (എസ്‌റ്റേറ്റ് ) ജയിംസ് റ്റി തോമസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ ഹരിരാജ്, ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് എഞ്ചിനിയർ നൂർജഹാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ രാജീവ്, അനിതാ ഉസ്മാൻ, രാജേന്ദ്രൻ, സുഷാഷിബു എന്നിവർ പ്രസംഗിച്ചു.
ഏരൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഓയിൽ പാം എസ്റ്റേറ്റിൽ തരിശു കിടന്ന ഭാഗം വെട്ടിതെളിച്ച് കൃഷിയിടം ഒരുക്കിയത്. നൂറ് ഏക്കറോളം സ്ഥലത്താണ് കശുമാവ് കൃഷി വ്യാപിപ്പിക്കുന്നത് ഓയിൽ പാംമിന്റെ തൊഴിലാളികൾക്ക് യാതോരു ആശങ്കയ്ക്കും ഇടയില്ലാത്തവിധം പാം കൃഷിയ്ക്ക് അനുയോജ്യമല്ലാതെ തരിശിട്ടിരുന്ന സ്ഥലം മാത്രമായിരിക്കും കശുവണ്ടി കൃഷിവ്യാപിക്കുന്നതെന്ന് ഓയിൽ പാം ചെയർമാൻ വിജയൻ കുനിശേരി പറഞ്ഞു. എണ്ണപ്പന കൃഷിക്ക് യോഗ്യമല്ലാതെ തരിശു കിടന്ന സ്ഥലത്ത് കശുമാവ് കൃഷി വ്യാപിക്കുന്നതിലൂടെ നമ്മുടെസംസ്ഥാനത്ത് ആവശ്യമായ കശുവണ്ടി ഇവിടെ തന്നെ ഉത്പ്പാദിപ്പിക്കാൻ കഴിയുകയും അതിലൂടെ കശുവണ്ടിതൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുകയും ഇതുമായി ബന്ധപ്പെടുത്തി മറ്റ് തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യാൻ കഴിയുമെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹനും പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.