''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീല്‍


കുന്നിക്കോട് : ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു.വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നല്ല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടാകണം.പഞ്ചായത്ത് നന്നായാല്‍ നാട് നന്നാവുംപൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് വഴി ലഭിക്കുന്ന എല്ലാ അനുകൂല്യങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.ഇതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി പൂര്‍ണ്ണമായും ഇല്ലാതാകും.ഈ വര്‍ഷം രണ്ടര ലക്ഷം പുതിയ വീടുകള്‍ അനുവദിക്കും.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് ആവശ്യമായ വായ്പ സര്‍ക്കാര്‍ നേരിട്ട് എടുത്ത് നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ഉല്‍ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ മുന്‍ എം.എല്‍.എ അഡ്വ.കെ.പ്രകാശ് ബാബു അനുമോദിച്ചു. കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.വേണുഗോപാല്‍,ജില്ല പഞ്ചായത്ത് അംഗം ആശാ ശശിധരന്‍,പഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്‍,മുഹമ്മദ് അസ്ലം,ജി.ആര്‍.രാജീവന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനി സുരേഷ്,പത്മഗീരിഷ്,പഞ്ചായത്ത് സെക്രട്ടറി ടി.എന്‍.ഭദ്രന്‍,ത്രിതലപഞ്ചായത്ത് അംഗങ്ങള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.