''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒറ്റക്കല്ലില്‍ മത്സ്യം കയറ്റിയ വാന്‍ മറിഞ്ഞ് 5 പേര്‍ക്ക് ഗുരുതര പരിക്ക്


പുനലൂര്‍: കൊല്ലത്ത് നിന്ന് തൂത്തുക്കുടിയിലേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് വാനിന്റെ മുകളില്‍ യാത്ര ചെയ്തിരുന്ന അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ പേച്ചിമുത്തു (55), രവി ( 55), ആന്റോ (48), പേച്ചിമുത്തു (45), താമരാജ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം - തിരുമംഗലം ദേശിയപാതയില്‍ ഒറ്റക്കല്‍ ലുക്കൗട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു അപകടം. കൊല്ലത്ത് നിന്ന് നിറെയ മത്സ്യവുമായി എത്തിയ വാനിന്റെ മുന്നിലെ ടയര്‍ പൊട്ടിയത് കാരണം നിയന്ത്രണം വിട്ട വാഹനം റോഡില്‍ പാടെ മറിയുകയായിരുന്നു. വാഹനത്തിന് മുകളില്‍ ഇരുന്നു യാത്ര ചെയ്ത അഞ്ച് പേരും റോഡില്‍ തേറിച്ച്‌ വീഴുകയായിരുന്നു. വാന്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.