''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാണ്ഡവന്‍ പാറയില്‍ നിന്നും ഒരുകഷണം ഇളകിത്തെറിച്ചു താഴേക്ക്‌ പതിച്ചു വന്‍ ദുരന്തം ഒഴിവായി


ഒറ്റക്കൽ പാണ്ഡവൻ പാറയുടെ തെക്കുള്ള ഒറ്റക്കൽ - റെയില്‍വേ സ്റ്റേഷൻ റോഡ് ഭാഗത്ത്
1500 അടി ഉയരത്തിൽ നിന്ന് ഒരു ഭാഗം ഇളകി 1000 അടി താഴ്ചയിൽ ഇരുന്ന വേറൊരു
പാറയിൽ വീണ് ഉഗ്രശബ്ദത്തോടും പുക, തീ, എന്നിവയോടും കൂടി ചിന്നി ചിതറി
താഴേക്ക്  പതിക്കയായിരുന്നു റബ്ബർ തെങ്ങ് എന്നിവയിൽ തട്ടി മരങ്ങൾ മുറിഞ്ഞു പോയി തൊട്ട് താഴെ പത്തോളം വീടുകൾ ഉണ്ട് ഇന്നലെ രാത്രി 7:30 ആയിരുന്നു സംഭവം. മഴ തുടർന്നാൽ ഇനിയും പാറ ഇളകി വീഴുവാൻ സാധ്യതയുണ്ട് രാത്രിയായതിനാൽ കൂടുതൽ അപകടവ്യാപ്തി  മനസിലാക്കവാൻ സാധിക്കന്നില്ല. വാർഡ് മെമ്പർ ആരിഫ അറിയിച്ചതനുസരിച്ച് പോലീസ്.വില്ലേജ് അധികാരികൾ സ്ഥലം സന്ദർശിച്ചു ജനങ്ങൾ മാറി താമസിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ സംഭവസ്ഥലത്ത് എത്തിയിരിക്കുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.