''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാസഞ്ചര്‍ തീവണ്ടികള്‍ ഓടിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സമരം


തെന്മല : പുനലൂര്‍-ചെങ്കോട്ട പാതയില്‍ കൂടുതല്‍ പാസഞ്ചര്‍ തീവണ്ടികള്‍ ഓടിക്കണമെന്നും എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയില്‍ സമയം പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇടമണ്‍ പാസഞ്ചര്‍ അസോസിയേഷന്‍ ഉപവാസം നടത്തി. ഇടമണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സമരം.
ഗേജ്മാറ്റം പൂര്‍ത്തീകരിച്ച്‌ മാസങ്ങളായിട്ടും ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയില്‍ ട്രെയിനില്ല. പുനലൂരിലും കൊല്ലത്തും പഠിക്കുന്ന വിദ്യാര്‍ഥികള്‍ വന്‍തുക മുടക്കിയാണ് ബസുകളില്‍ പോയിവരുന്നത്‌. ഈ സാഹചര്യം ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വീസ്‌ ആരംഭിക്കണമെന്ന്‌ സമരക്കാര്‍ ആവശ്യപ്പെട്ടു.
എല്‍.ഗോപിനാഥപിള്ള ഉദ്‌ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് എ.ടി.ഫിലിപ്പ്, സെക്രട്ടറി സ്റ്റാര്‍സി രത്നാകരന്‍, ജെയിംസ് മാത്യു, വി.എസ്.മണി, വര്‍ഗീസ്, ഇടമണ്‍ റെജി, കെ.എന്‍.സുഭാഷ്, സി.എ.മുഹമ്മദ് റാഫി, ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.