''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാലിന്യ സംസ്കരണം നടത്താത്തതിൽ പ്രതിഷേധിച്ചു കെ.എസ്‌.യു,ഉപരോധം


പത്തനാപുരം: ടൗണിൽ മാലിന്യ സംസ്കരണം നടത്താത്തതിൽ പ്രതിഷേധിച്ചു കെ.എസ്‌.യു, യൂത്തു കോൺഗ്രസ് പ്രവർത്തകർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പഞ്ചായത്തു സെക്രട്ടറിയെയും ഉപരോധിച്ചു. നടപടിയെടുക്കുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. കെ.എസ്‌.യു മുൻ സംസ്ഥാന സെക്രട്ടറി എം.സാജൂഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.ജെ.യദുകൃഷ്ണൻ, ഷൈജു ഇടത്തറ, ആഷിക് റോയി, സുബിൻ പന്തപ്ളാവ്, സിബിൻ പട്ടാഴി, ഹരി പിടവൂർ, റിനോ രാജു, നിതിൻ പത്തനാപുരം, അൽസിൽ ഹാഷിം, അക്ഷയ്, സേതു നിതീഷ്, എന്നിവർ നേതൃത്വം നൽകി.
യൂത്തുകോൺഗ്രസ് ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തു സെക്രട്ടറിയെ ഉപരോധിച്ചു. മാർക്കറ്റിലെയും ടൗണിലെയും മാലിന്യം നീക്കുന്നതിന് അടിയന്തര നടപടിയെടുക്കുമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനു സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും സെക്രട്ടറി എഴുതി നൽകിയ ശേഷമാണു പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് എച്ച്.അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. അനസ് എ.ബഷീർ, എസ്.ഷക്കീം, യു.യദുകൃഷ്ണൻ, നജുമൽ റഹുമാൻ, പി.ഷൈജു, ഷെഹീർ, അൻവർ സുൽഫിക്കർ, എസ്.സലീം, ഷാജി ഇളമ്പൽ, അസീം, സുൽഫിക്കർ എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.