''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും പുരസ്കാരദാനവും ജൂലൈ രണ്ടാം തീയതി


പത്തനാപുരം:മലയോര നാടിന്റെ സ്വന്തം സഹകരണ സ്ഥാപനമായ പത്തനാപുരം സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും പുരസ്കാരദാനവും ജൂലൈ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് കെ ബി ഗണേഷ് കുമാർ എംഎൽഎ യുടെ അധ്യക്ഷതയിൽ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും.
ബാങ്ക് അങ്കണത്തിൽ വെച്ച് നടക്കുന്ന  ചടങ്ങിൽ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സോളമൻ അലക്സ്  വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും .
പത്തനാപുരം സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് ബി അജയകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ കെ എൻ ബാലഗോപാൽ എക്സ് എം പി മുഖ്യപ്രഭാഷണം നടത്തും. അഡ്വക്കേറ്റ് കെ പ്രകാശ് ബാബു എക്സ് എംഎൽഎ,  കെ രാജഗോപാൽ, സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് മാനേജിംഗ് ഡയറക്ടർ ദേവദാസ് ഐ എ എസ്, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ എന്നിവർ വിവിധ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ബാങ്ക് സെക്രട്ടറി എസ് ഷാജികുമാർ റിപ്പോർട്ട് അവതരിപ്പിക്കും .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എസ് വേണുഗോപാൽ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് സജീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  എച്ച് നജീബ് മുഹമ്മദ് , ആശാ ശശിധരൻ  എന്നിവർ താലൂക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ  പുരസ്കാരം നൽകി അനുമോദിക്കും . ബാങ്ക് അങ്കണത്തിൽ , ബാബാസാഹിബ് സെൻററിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ  പങ്കുകൊള്ളും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.