''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്ത് ബി.ജെ.പി പ്രവർത്തകർ എം.എല്‍.എ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു



പത്തനാപുരം:അമ്മയുടെ മുന്നിൽ മകനെ തല്ലിയ സംഭവത്തിൽ കെ.ബി.ഗണേഷ്കുമാർ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയിട്ടും ദുർബല വകുപ്പിൽ കേസ് ചുമത്തുകയും പരാതിക്കാരനെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുകയും ചെയ്ത അഞ്ചൽ പോലീസിന്റെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിയും സ്ത്രീയോട് അപമര്യാദയായ് പെരുമാറിയ എം.എല്‍.എ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പത്തനാപുരത്ത് ബി.ജെ.പി പ്രവർത്തകർ എം.എല്‍.എ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു ബി.ജെ.പി പത്തനാപുരം നിയോജക മണ്ടലം കമ്മിറ്റിയുടെ നേതൃത്യത്തിലായിരുന്നു മാർച്ച്  കല്ലുംകടവിൽ നിന്നും പട്ടണം ചുറ്റി എത്തിയ മാർച്ചിനെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലിസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു  തുടർന്ന് പ്രവർത്തകർ റോസിൽ കുത്തി ഇരുന്ന് പ്രതിക്ഷേധിച്ചു.
 അ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ല്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചു കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഗ​ണേ​ഷ്കു​മാ​റി​ന് പോ​ലീ​സ് വ​ഴി​വി​ട്ട സം​ര​ക്ഷ​ണം ന​ല്‍​കു​ക​യാ​ണ​ന്ന് മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്ത യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍.​എ​സ് രാ​ജീ​വ് പ​റ​ഞ്ഞു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​സ് പ്ര​ശാ​ന്ത്, ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ള​ക്കു​ടി ച​ന്ദ്ര​ന്‍, യു​വ​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ര്‍, ക​ര്‍​ഷ​ക മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് പ​ട്ടാ​ഴി, പ​ട്ടി​ക ജാ​തി​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​രാ​ജ​ഗോ​പാ​ല്‍, ര​തീ​ഷ് ഇ​ര​ണൂ​ര്‍, ആ​യൂ​ര്‍ മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ത്തു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ഷ്ണു പാ​ലാ​ഴി, മു​ര​ളി യ​ദു​കു​ലം, ശ്യാം, ​ബി​ജു, പ്ര​കാ​ശ്, ഗി​രീ​ഷ്, മു​ര​ളി​മാ​സ്റ്റ​ര്‍, ക​ണ്ണ​ന്‍, പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ന്‍, അ​മ​ല്‍, വി​നോ​ദ്, രാ​ജേ​ന്ദ്ര​ന്‍, ദി​നേ​ശ്, അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​പു​ന​ലൂ​ര്‍ ഡി​വൈ​എ​സ് പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.