''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ 30ന് യു.ഡി.എഫ് ഹര്‍ത്താല്‍


പുനലൂര്‍: പുനലൂരില്‍ അനുവദിച്ച ആര്‍.ഡി ഓഫീസ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുക, പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ കനാല്‍ പുറമ്പോക്കുകളിലും മറ്റും താമസിക്കുന്നവരുടെ ഭൂമിക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 30ന് പുനലൂര്‍, പത്തനാപുരം താലൂക്കുകളില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും.
ഹര്‍ത്താലിന്റെറ പ്രചാരണാര്‍ത്ഥം വാഹനജാഥ ആരംഭിച്ചു. ആര്യങ്കാവില്‍ പുനലൂര്‍ മധു ജാഥ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സണ്ണി ജോസഫ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് പുനലൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേനന്‍ ആണ് ജാഥാ ക്യാപ്ടന്‍. എം. നാസര്‍ഖാന്‍, സി.കെ. രാധാകൃഷ്ണന്‍, രാധാ മോഹന്‍, സി. ബാലചന്ദ്രന്‍ എന്നിവര്‍ വൈസ് ക്യാപ്ടന്‍മാരാണ്. ഹര്‍ത്താലിന്റെ ഭാഗമായി 28ന് പുനലൂര്‍ താലൂക്ക് ഓഫീസിലേക്ക് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.