''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം ജൂൺ 26 (ചൊവ്വ) വൈകിട്ട് 5 മണിക്ക്


പത്തനാപുരം: ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിനായി ഇരുപത്തി മൂന്നര കോടിരൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ജൂൺ 26 (ചൊവ്വ) വൈകിട്ട് 5 മണിക്ക് നടക്കും. മാർക്കറ്റ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം കെ.ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന തദേദശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.റ്റി ജലീൽ ഉദ്ഘാടനം ചെയ്യും. ലൈഫ്മിഷൻ പദ്ധതി പ്രകാരം ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും നിർമ്മാണം ആരംഭിക്കുന്ന വീടുകൾക്കുള്ള ആദ്യ ഗഡു വിതരണവും സ്വസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ.രാജു നിർവഹിക്കും. ചടങ്ങിൽഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കൊടിക്കുന്നിൽ സുരേഷ്. എം.പി, മുൻ എം.പി കെ.ൻ ബാലഗോപാൽ, മുൻ എം.എൽ.എ കെ പ്രകാശ് ബാബു എന്നിവർ ചേർന്ന് പുരസ്ക്കാരങ്ങൾ നല്കി അനുമോദിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി,വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്.വേണുഗോപാൽ, ജില്ലാ കളക്ടർ എസ്.കാർത്തികേയൻ ഐ.എ.എസ്, കെ.രാജഗോപാൽ, ആശാ ശശിധരൻ, എസ്.സജീഷ്, ജെ.നിഷ, സി.രാജേന്ദ്രൻ നായർ, എസ്.എം ഷെരീഫ്, നസീമാ ഷാജഹാൻ, എ.ബി അൻസാർ, റിയാസ് മുഹമ്മദ് തുടങ്ങിയവർ സംസാരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എച്ച്.നജീബ് മുഹമ്മദ്. സ്വാഗതവും. സെക്രട്ടറി വിജയൻ നന്ദിയും പറയും പൊതുസമ്മേളനത്തിന് ശേഷം ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.