''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍; സു​ഹൃ​ത്തു​ക്ക​ള്‍ പി​ടി​യി​ല്‍


പ​ത്ത​നാ​പു​രം: യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സു​ഹൃ​ത്തു​ക്ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. പ​ത്ത​നാ​പു​രം വാ​ഴ​പ്പാ​റ ഉ​ട​യ​ന്‍ ചി​റ പാ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ റെ​ജി(38)​യെ​യാ​ണ് സു​ഹൃ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. റെ​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വാ​ഴ​ത്തോ​ട്ടം കാ​ര്‍​ത്തി​ക​യി​ല്‍ വാ​വ എ​ന്ന് വി​ളി​ക്കു​ന്ന ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ ക​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ബു​ധ​നാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ഉ​ട​യ​ന്‍​ചി​റ​യി​ലെ റെ​ജി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ ബാ​ബു റെ​ജി​യെ വി​ളി​ച്ചു കൊ​ണ്ട് പോ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് ആ​യി​ട്ടും വീ​ട്ടി​ല്‍ റെ​ജി എ​ത്താ​ത്തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ ഷൈ​നി കു​ടും​ബ വീ​ട്ടി​ല്‍ റെ​ജി​യു​ണ്ടോ​യെ​ന്ന് തി​ര​ക്കി. തു​ട​ര്‍​ന്ന് റെ​ജി​യു​ടെ പി​താ​വ് യോ​ഹ​ന്നാ​ന്‍ ബാ​ബു​വി​ന്‍റെ വീ​ട്ടി​ല്‍ തി​ര​ക്കി വ​ന്ന​പ്പോ​ഴാ​ണ് റെ​ജി മ​രി​ച്ച്‌ കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. സം​ഭ​വ​ത്തെ പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ.
ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ബാ​ബു​വി​ന്‍റെ വീ​ട്ടി​ല്‍ റെ​ജി​യു​ള്‍​പ്പെ​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ച് പേ​ര്‍ ചേ​ര്‍​ന്ന് കാ​രം​സ് ക​ളി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ര്‍ ക​ളി​ക്കി​ടെ ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും അ​ടി​പി​ടി ഉ​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ കാ​രം​സ് ബോ​ര്‍​ഡ് കൊ​ണ്ട് റെ​ജി​ക്ക് ത​ല​ക്ക് അ​ടി​യേ​റ്റു. അ​ടി​യേ​റ്റ റെ​ജി ത​റ​യി​ല്‍ കു​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ബാ​ബു ഒ​ഴി​കെ ബാ​ക്കി സു​ഹൃ​ത്തു​ക്ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് പോ​യി. മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി വി​ട്ടു​പോ​യ​പ്പോ​ള്‍ റെ​ജി​യെ വ​ന്നു നോ​ക്കു​മ്ബോ​ള്‍ റെ​ജി​ക്ക് അ​ന​ക്ക​മി​ല്ലാ​യി​രു​ന്ന​താ​യി ബാ​ബു പ​റ​ഞ്ഞു. അ​ടി​പി​ടി​ക്കി​ടെ മ​ര​ണം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ഡോ​ഗ്സ്ക്വാ​ഡും ഫോ​റ​ന്‍​സി​ക് ഓ​ഫീ​സ​ര്‍ എം. ​ഹ​രി പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ലു​ള്ള സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഴ​ത്തോ​ട്ടം കാ​ര്‍​ത്തി​ക​യി​ല്‍ ബാ​ബു (40), ഉ​ട​യ​ന്‍​ചി​റ കാ​രാ​വ​ള്ളി​ല്‍ പു​ഞ്ചി​രി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ​ജി ഡാ​നി​യേ​ല്‍(31), വാ​ഴ​ത്തോ​ട്ടം സ​ന്ദീ​പ് ഭ​വ​നി​ല്‍ സ​ന്ദീ​പ് (33), വാ​ഴ​തോ​ട്ട​ത്തി​ല്‍ വേ​ണു (31) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഷൈ​നി​യാ​ണ് റെ​ജി​യു​ടെ ഭാ​ര്യ. റോ​ഷ്നി, റോ​ഷ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. മ​രി​ച്ച റെ​ജി നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​യി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.