''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.എ​സ് ശ​ശി​ക​ല രാ​ജി വ​ച്ചു


പ​ത്ത​നാ​പു​രം:​ മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.എ​സ് ശ​ശി​ക​ല രാ​ജി വ​ച്ചു. ​ഇ​ട​തു​മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം ആ​ദ്യ ര​ണ്ട​ര വ​ര്‍​ഷം സി ​പി ഐ​യ്ക്കും തു​ട​ര്‍​ന്ന് സിപിഎ​മ്മി​നു​മാ​ണ് പ്ര​സി​ഡ​ന്‍റ് പ​ദ​വി.
ഫോ​ട്ടോ​ഫി​നി​ഷി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ പി​റ​വ​ന്തൂ​രി​ല്‍ ഇ​ട​തു​മു​ന്ന​ണി​യ്ക്ക് ഭ​ര​ണം പി​ടി​യ്ക്കാ​നാ​യ​ത്.​ സ്വ​ത​ന്ത്ര​നെ കൂ​ടി കൂ​ട്ടു​പി​ടി​ച്ച്‌ ഭ​ര​ണം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ നി​ല​വി​ല്‍ സിപിഎ​മ്മി​ന് അ​ഞ്ച്, സിപിഐ​യ്ക്ക് മൂ​ന്ന്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ര​ണ്ട്, സ്വ​ത​ന്ത്ര​ന്‍ ഒ​ന്ന് എ​ന്നിങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.​ ശ​ശി​ക​ല തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷ​മീ​മി​ന് രാ​ജി ക​ത്ത് കൈ​മാ​റി.​ ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പു​തി​യ പ്ര​സി​ഡ​ന്‍റ് അ​ധി​കാ​രം ഏ​ല്‍​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.