''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചാലിയക്കരയിൽ കാട്ടാന ശല്യം രൂക്ഷം ജനം ദുരിതത്തില്‍


പുനലൂര്‍:ചാലിയക്കരയിൽ കാട്ടാന ശല്യം രൂക്ഷം. ഇന്ന് രാവിലെ കൊമ്പന്മാർ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും ടാപ്പിംഗ് തൊഴിലാളികളെയും തൊഴിലുറപ്പിനു പോയ സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളെയും വിരട്ടിയോടിച്ചു.കുറച്ചു നാളുകള്‍ക്ക്‌ മുന്‍പാണ് കാട്ടാനയുടെ ആക്രമണത്തില്‍ പ്ലാന്റേഷന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്.ചിലരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി എങ്കിലും ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടത്.
കിഴക്കന്‍ മലയോരമേഖലകളില്‍ ആന,പന്നി,കുരങ്ങുശല്യം രൂക്ഷമാണ്.കൂടാതെ പുലി ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതും പതിവായിരിക്കുന്നു.വന്യമൃഗങ്ങള്‍ ജനവാസമെഖലകളില്‍ വിതക്കുന്ന നാശം ചില്ലറയല്ല.രാത്രികാലങ്ങളില്‍ വീടിന് പുറത്തുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ ആനപെട്ടകൊങ്കലില്‍ രാമചന്ദ്രന്റെ നാല് ആടുകളെ പുലി പിടിച്ചു കൊന്നത്.ചില ദിവസങ്ങള്‍ക്ക് മുമ്പാണ് ആനപെട്ടകൊങ്കലില്‍ രാജന്റെ പശുവിനെ പുലി കൊന്നത്. അതുപോലെ കുരങ്ങുശല്യവും പന്നിശല്യവും രൂക്ഷമാണ്.പന്നി വളരെ പെരുകിയ അവസ്ഥ ആയതിനാല്‍ കര്‍ഷകര്‍ക്ക്‌ ശല്യം ചെയ്യുന്ന മൃഗങ്ങളെ നിയന്ത്രിക്കുവാന്‍ ഉള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്.
മേഖലയിൽ വന്യ മൃഗശല്യം രൂക്ഷമായിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.