
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ തൂക്കുപാലത്തിൽ യോഗ പ്രദർശനവും യോഗ പരിശീലനവും സംഘടിപ്പിച്ചു. പുനലൂർ നഗരസഭ ചെയർമാൻ എം.എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ഭാരതം ലോകത്തിന് സംഭാവന ചെയ്ത് അപൂർവ്വ വ്യായാമമുറയാണ് യോഗ ഇതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗ പരിശീലനം നഗരസഭ സംഘടിപ്പിച്ചത് സ്കൂൾ വിദ്യാർത്ഥികൾ, എന്‍.സി.സി യൂണിറ്റ് , ആർട്ട് ഓഫ് ലീവിംഗ് പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
ന്യൂസ് വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ് യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക ലിങ്ക്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ