''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിനായി പുതിയ രൂപരേഖ


പുനലൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിനായി പുനലൂർ നഗരസഭ നിർദ്ദേശിച്ച പുതിയ രൂപരേഖ പുനലൂർ  CADD CENTRE തയ്യാറാക്കി നഗരസഭയ്ക്കു സമർപ്പിച്ചു. പുനലൂർ - തിരുവനന്ദപുരം റോഡിനു സമാന്തരമായി വെയിന്റിംങ്ങ് ഷെഡും ഇൻഫോർമേഷൻ സെന്ററും പൊലീസ് എയ്ഡ് പോസ്റ്റുമടങ്ങുന്നതാണ് പുതിയ പ്ലാൻ. ടയർ സെന്ററും വർക്ക്ഷോപ്പും കല്ലടയാറിനു സമാന്തരമായിട്ടും ഓഫീസ് സംവിധാനം നിലവിലെ കെട്ടിടത്തിൽ ക്രമീകരിക്കാനും ഡിപ്പോയിക്കു നടുവിൽ ക്ലോക്ക് ടവറും വിളക്കുമരവും പൂന്തോട്ടവും ഉൾപ്പെടുന്നതാണ് പുതിയ രൂപരേഖ.പുനലൂർ CADD CENTRE ലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് രൂപരേഖ തയ്യാറാക്കിയത്.

രൂപരേഖ സ്ഥലം എം.എൽ.എയും വനം വകുപ്പ് മന്ത്രി കൂടിയായ അഡ്വ.കെ രാജുവിനും കെ.എസ്.ആർ.ടി.സി മാനേജിംങ്ങ് ഡയറക്ടർ ടോമിൻ.ജി.തച്ചങ്കരിക്കും കൈമാറുമെന്ന് പുനലൂർ നഗരസഭാ ചെയർമാൻ ശ്രീ.എം.എ രാജഗോപാൽ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.