''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭയുടെ ഭരണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ അ​വ​സ​രം


പു​ന​ലൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ട​ര വ​ര്‍​ഷ​ത്തെ ഭ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പൊ​തു ജ​ന​ങ്ങ​ള്‍​ക്കു് അ​വ​സ​രം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി ക​യി​ലൂ​ടെ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ളോ​ട് ഭ​ര​ണ​സ​മി​തി എ​ത്ര​മാ​ത്രം നീ​തി പു​ല​ര്‍​ത്തി എ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് സു​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും തി​രു​ത്ത​ലു​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നു​മു​ള്ള കൗ​ണ്‍​സി​ലി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​നം നാളെ മൂന്നിന് ​ മ​ന്ത്രി കെ ​രാ​ജു നി​ര്‍​വ​ഹി​ക്കം. ചെ​മ്മ​ന്തൂ​ര്‍ മു​നി​സി​പ്പ​ല്‍ സാം​സ്ക്കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ചെ​യ​ര്‍​മാ​ന്‍ എം ​എ രാ​ജ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​കും.
പുനലൂര്‍ തൊ​ളി​ക്കോ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ന​ഗ​ര​സ​ഭ ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മി​ച്ച ശ​മ​ന​തീ​രം എന്ന സം​സ്ക്കാ​ര കേ​ന്ദ്രം
നാളെ മ​ന്ത്രി കെ ​ടി ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ട്ട​ണം ശു​ചീ​ക​രി​ക്കു​ക​യും അ​ജൈ​വ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​ക​യും ചെ​യ്യു​ന്ന ഗ്രീ​ന്‍​വാ​ള​ന്‍റിയ​ര്‍ മാ​ര്‍​ക്ക് ല​യ​ണ്‍​സ് ക്ല​ബ് പു​ന​ലൂ​ര്‍ ഗ്രേ​റ്റ​ര്‍ ന​ല്‍​കു​ന്ന യൂ​ണി​ഫോ​മു​ക​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യും. ന​ഗ​ര​സ​ഭാ ഭ​ര​ണം വി​ല​യി​രു​ത്താ​ന്‍ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലെ​യും ജ​ന​ങ്ങ​ള്‍​ക്ക് പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് ഫോ​റം ന​ല്‍​കും. പൂ​രി​പ്പി​ച്ച ഫോ​റ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് റി​സ​ല്‍​ട്ട് ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ എം ​എ രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.