''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊടിക്കുന്നില്‍ അല്ല ഗേജുമാറ്റം നടത്തിയത് കേന്ദ്ര സര്‍ക്കാര്‍: കണ്ണന്താനം വീഡിയോ


പുനലൂര്‍: കൊടിക്കുന്നില്‍ സുരേഷ് എം.പി അല്ല, കേന്ദ്ര സര്‍ക്കാരാണ് പുനലൂര്‍ - ചെങ്കോട്ട ഗേജുമാറ്റത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അണ്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പുനലൂര്‍-ചെങ്കോട്ട പാതയുടെ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെ​യി​ല്‍​വേ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച്‌ വാ​തോ​രാ​തെ പ്ര​സം​ഗി​ച്ച​തു​കൊ​ണ്ടോ ഫ്ല​ക്സ് വ​ച്ച​തു​കൊ​ണ്ടോ ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നപ​രി​ഹ​സി​ച്ച​ത്.
വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ മാ​ത്രം നേ​ട്ട​മാ​ണെ​ന്ന് ക​ണ്ണ​ന്താ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മി​ടു​ക്ക​നാ​യ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​സം​ഗി​ക്കാ​നും ക​ണ്ണ​ന്താ​നം ത​യാ​റാ​യി.
തന്റെ ശ്രമഫലമായാണ് പുനലൂര്‍ - ചെങ്കോട്ട റെയില്‍പാത ബ്രോഡ്ഗേജ് ആക്കിയതെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്ന കേന്ദ്ര സഹ മന്ത്രി.
രാജ്യത്ത് അവഗണിക്കപ്പെട്ട് കിടന്നിരുന്ന എല്ലാ മേഖലകളിലും ഇന്ന് ട്രെയിന്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്.
അ​റു​പ​ത്ത​ഞ്ചു വ​ര്‍​ഷ​ക്കാ​ലം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ലെ ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷം കൊ​ണ്ട് ന​ട​പ്പി​ലാ​ക്കി​യ​താ​യി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
30 കോ​ടി ആ​ളു​ക​ളെ​ക്കൊ​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ടു​പ്പി​ച്ചു. നാ​ലു​കോ​ടി​യാ​ളു​ക​ള്‍​ക്ക് സൗ​ജ​ന്യ എ​ല്‍​.പി.​ജി ഗ്യാ​സ് ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കി. എ​ഴു​പ​ത് ശ​ത​മാ​നം പേ​ര്‍​ക്ക് ടോ​യ്ലെ​റ്റു​ക​ള്‍ നി​ര്‍​മി​ച്ച്‌ ന​ല്‍​കി. രാ​ജ്യ​ത്തെ സ​ക​ല ഗ്രാ​മ​ങ്ങ​ളി​ലും വൈ​ദ്യു​തി​യെ​ത്തി​ച്ചു.
പാവപ്പെട്ട ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കര്‍ രാജ്യം ഭരിക്കുന്നത്. എല്ലാ വീട്ടിലും വൈദ്യുതിയും എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. അ​ഴി​മ​തി ന​ട​മാ​ടി​ക്കൊ​ണ്ടി​രു​ന്ന രാ​ജ്യ​ത്ത് അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞ​താ​യും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഗേജുമാറ്റ ജോലികളുമായി സഹകരിച്ച തെന്മല, ആര്യങ്കാവ് പഞ്ചായത്തിലെ ജനപ്രതിനിധികളെയും പുനലൂര്‍ നഗസഭയിലെ കൗണ്‍സിലര്‍മാര്‍മാരെയും പൊതുജനങ്ങളെയും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അഭിനന്ദിച്ചു.
വീഡിയോ  കാണാന്‍ യുട്യൂബ് സബ്സ്ക്രൈബ് ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.