''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിച്ച ബൈക്ക് മോഷണം പോയി


പുനലൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് കാണാതായി. പുനലൂര്‍ വാളക്കോട് പനമണ്ണറ റാണിഭവനില്‍ റോബിന്‍ അലേഷിന്റെ ബൈക്കാണ് കാണാതായത്. കെ.എല്‍.-25, എച്ച്‌ 2952 രജിസ്റ്റര്‍ നമ്പരിലുള്ള പള്‍സര്‍ ബൈക്കാണിത്.
കഴിഞ്ഞ 11-ന് തീവണ്ടിയില്‍ എറണാകുളത്തിനു പോകാന്‍ എത്തിയപ്പോഴാണ് ബൈക്ക് ഇവിടെ സൂക്ഷിച്ചത്. പിറ്റേദിവസം തിരിച്ചെത്തിയപ്പോള്‍ ബൈക്ക് ഉണ്ടായിരുന്നില്ല. പുനലൂര്‍ പോലീസില്‍ പരാതി നല്‍കി.
റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ഇല്ലാത്തതിനാലാണ് ബൈക്ക് മോഷണം പോയതെന്ന ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തി. കൊല്ലം-ചെങ്കോട്ട പാതയിലെ പ്രധാന സ്റ്റേഷനായ പുനലൂരില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ച്‌ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.