''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ ആര്‍.ഡി.ഒ ഓഫീസ്; അവകാശവാദങ്ങളുമായി നേതാക്കള്‍


പു​ന​ലൂ​ര്‍: ആ​ര്‍​ഡി​ഒ ഓ​ഫീ​സ് പു​ന​ലൂ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ശ​ക്ത​മാ​കു​ന്പോ​ള്‍ ആ​ര്‍​ഡി​ഒ ഓ​ഫീ​സ് പു​ന​ലൂ​രി​ല്‍ ത​ന്നെ അ​നു​വ​ദി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള നേ​താ​ക്ക​ള്‍ രം​ഗ​ത്ത്. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യ എ​സ്. ജ​യ​മോ​ഹ​നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ദ്യം രം​ഗ​ത്ത് വ​ന്ന​ത്. പി​ന്നീ​ട് സി​പി​ഐ നേ​താ​വ് അ​ജ​യ​പ്ര​സാ​ദും രം​ഗ​ത്ത് വ​ന്നു.
പു​ന​ലൂ​രി​ന് ആ​ര്‍​ഡി​ഒ ഓ​ഫീ​സ് ന​ഷ്ട​മാ​കി​ല്ലെ​ന്നാ​ണ് സി​പി​ഐ നേ​താ​വും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്. ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ന്‍റെ ആ​വ​ശ്യ​ക​ത പു​ന​ലൂ​രി​ലാ​ണെ​ന്നും നേ​താ​ക്ക​ള്‍ അ​ടി​വ​ര​യി​ട്ട് പ​റ​യു​ന്നു.
യു​ഡി​എ​ഫ് നേ​താ​വ് ക​രി​ക്ക​ത്തി​ല്‍ പ്ര​സേ​ന്ന​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​ര്‍​ഡി​ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ല്‍ 30 ന് ​ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റും നേ​താ​ക്ക​ള്‍ പ്ര​തി​ക​രി​ച്ച​ത്.
ഹ​ര്‍​ത്താ​ലി​ന്‍റെ യാ​തൊ​രു ആ​വ​ശ്യ​വു​മി​ല്ലെ​ന്നും ആ​ര്‍​ഡി​ഒ ഓ​ഫീ​സ് പു​ന​ലൂ​രി​ല്‍ ത​ന്നെ​യാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പി​ന്നാ​ലെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും ആ​ര്‍​ഡി​ഒ ഓ​ഫീ​സ് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക​മാ​യി ശ​മ​ന​മാ​യി​രി​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​ണ് ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ലൂ​ടെ പൂ​വ​ണി​യു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.