''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​രി​ന് റ​വ​ന്യു ഡി​വി​ഷ​ന്‍; കി​ഴ​ക്ക​ന്‍ മേ​ഖ​ല ആ​ഹ്ലാ​ദ​ത്തി​ല്‍


പു​ന​ലൂ​ര്‍: കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​വ​ണി​ഞ്ഞു. പു​ന​ലൂ​രി​ന് റ​വ​ന്യു ഡി​വി​ഷ​ന്‍ അ​നു​വ​ദി​ച്ച​ത് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി. റ​വ​ന്യു ഡി​വി​ഷ​ന്‍ പു​ന​ലൂ​രി​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​പ​രി​പാ​ടി​ക​ളാ​ണ് പു​ന​ലൂ​രി​ല്‍ ന​ട​ന്നു​വ​ന്ന​ത്.

ഇ​തി​നി​ട​യി​ലാ​ണ് പു​ന​ലൂ​രി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ പൂ​വ​ണി​ഞ്ഞ​ത്. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം വ​ന്ന​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല തി​ക​ഞ്ഞ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. വ​ന​മേ​ഖ​ല​ക​ളാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന കി​ഴ​ക്ക​ന്‍ മേ​ഖ​ല​യ്ക്ക് റ​വ​ന്യു ഡി​വി​ഷ​ന്‍ അ​നു​വ​ദി​ച്ച​ത് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന കാ​ര്യ​മാ​ണ്. റ​വ​ന്യു സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍‌ ഇ​നി അ​നാ​യാ​സേ​ന ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യ്ക്കു​ള്ള​ത്. റ​വ​ന്യു സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള മേ​ഖ​ല​യാ​ണ് പു​ന​ലൂ​ര്‍. പ​ട്ട​യ വി​ഷ​യ​ങ്ങ​ള​ക്ക​മു​ള്ള​വ ഇ​നി പ​രി​ഹ​രി​ക്കാ​ന്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ പു​ന​ലൂ​രി​ന് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്നു. പു​ന​ലൂ​രി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​വ​ണി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ല​യി​ട​ത്തും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി.
പു​ന​ലൂ​ര്‍ എം​എ​ല്‍​എ കൂ​ടി​യാ​യ വ​നം​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ആ​ര്‍​ഡി​ഒ ഓ​ഫീ​സ് പു​ന​ലൂ​രി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​ട​തു​മു​ന്ന​ണി പ്ര​വ​ര്‍‌​ത്ത​ക​ര്‍ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്നു​ണ്ട്. സി​പി​ഐ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റ​വ​ന്യു​വ​കു​പ്പി​ല്‍ സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ എം​എ​ല്‍​എ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.