''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സഞ്ജീവനി വിശേഷങ്ങൾ ഡോ:ഷാഹിര്‍ഷ


ഇന്ന് സഞ്ജീവനി ഡയാലിസിസ് യൂണിറ്റ്നാലാം പിറന്നാളായിരുന്നു... 7 മണിയോട് കൂടി കോട്ടയത്ത് നിന്ന് ഒരാൽ വിളിക്കുന്നു... അദ്ദേഹം ട്രഷറിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ...കഴിഞ്ഞ എന്റെ പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങളിൽ അവിടെ

തർക്കം നടക്കുന്നത്രേ...!!ആ ചിത്രങ്ങൾ വ്യാജമാണോ... ഫോട്ടോ ഷോപ്പിൽ ചെയ്തതാണോ...? 
ഇതൊക്കെയാണ് ആ നാട്ടിലെ ചർച്ച...!!! സുഹൃത്തേ ഇതാണ് നമുക്കാർക്കും മുൻപരിചയമില്ലാത്ത പുതിയ ആരോഗ്യ വകുപ്പ്... ഇടമല്ല ഇതുപോലെ ഈ കണക്കിനു ആശുപത്രി കൾ ഈ നാട്ടിൽ ഉണ്ട്... ഉണ്ടായിക്കൊണ്ടിരിക്കുന്നു...ശരിക്കും അൽlഭുതവും അതിലേരെ സന്തോഷവും തോന്നി.... ഇതാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.... പുതിയ ഒരു തിളക്കം..... സമാനതകില്ലാത്ത തിളക്കം....

എല്ലാം മാറിക്കൊണ്ടിരിക്കുന്നു.... സ്ഥാപനങ്ങൾ..,വിഭാഗങ്ങൾ.... എല്ലാം ജീവനക്കാർ own ചെയ്തു തുടങ്ങിയിരിക്കുന്നു..... ഉടമസ്ഥതാ ബോധം ഉണ്ടായി വരുന്നു.... ഇന്ന് സഞ്ജീവനിഡയാലിസിസ് യൂണിറ്റിന്റെ വാർ ഷികത്തിൽ ഡയാലിസിസ് ചെയ്യുന്ന 11 പേർ കായി ജീവനക്കാർ പിരിച്ചുനൽകിയത് 75000 രൂപയായിരുന്നു.... പിന്നെ ജയദേവന് ഒരു ടു വീലറും.... നമ്മുടേതല്ലാത്തവർക്കായി ജീവിതം മാറ്റി വക്കപ്പെടണം... മുഴുവനായല്ലങ്കിലും ,അൽപമെങ്കിലും.... 50000 രൂപാ പിരിച്ചു നൽകണം എന്ന ഞങ്ങളുടെ ആഗ്രഹത്തെ 170000 രൂപാ പിരിച്ചു തന്നാണ് എന്റെ സഹപ്രവർത്തകൾ മാതൃകയായത്.... താലൂക്കാശുപത്രികളിൽ ഡാ യാലി സിസ് യൂണിറ്റുകൾ ആവശ്യമുണ്ടോ എന്ന ചോദ്യം ഉണ്ടായിരുന്ന ഒരു പഴയ കാല മുണ്ടായിരുന്നു.... ആതിൽ വിജയകരമായി തുടങ്ങിയ എന്റെ സഹപ്രവർത്തകർ എനിക്കും.... ആ രോ ഗ്യവകുപ്പിനും നൽകുന്നതിളക്കം ചെറുതൊന്നുമല്ല.... ഇനി ഞങ്ങൾക്ക് 15 മാസം കൂടി വേണ്ടിവരുന്ന അടുത്ത കാത്തിരിപ്പ്'.... 10 നിലകളുള്ള KIIFB യിലെ പുതിയ കെട്ടിടം.... അതിലെ 34ഡയാലിസിസ് മെഷ്യനോട് കൂടിയ.., പോസ്റ്റിറ്റീവ് കേസുകൾ (HIV, HBടAg ,Hc V) ഉൽപ്പടെ എടുക്കുന്ന ഏറ്റവും ആധുനിക യൂണിറ്റ്.... അതെ എന്റെ സ്റ്റ പ്രവർത്തകർ... എന്റെ ജീവനക്കാർ തിളങ്ങുന്നു.... സംസ്ഥാന ആരോഗ്യ വകുപ്പ് തിളങ്ങുന്നു.... ഈ നാട് തിളങ്ങുന്നു......
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.