''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുതുതായി ആരംഭിക്കുന്ന ആർ.ഡി.ഓഫിസിന്റെ ആസ്ഥാനം പുനലൂരിൽ തന്നെ വേണമെന്ന് മന്ത്രി കെ.രാജു


പുനലൂർ: ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ആർ.ഡി.ഓഫിസിന്റെ ആസ്ഥാനം പുനലൂരിൽ തന്നെ വേണമെന്ന് മന്ത്രി കെ.രാജു. ഭൂമിശാസ്ത്രപരമായി ജില്ലയിലെ കിഴക്കൻ മേഖലയുടെ മധ്യഭാഗമാണ് പുനലൂർ. കൊല്ലം ആർഡി ഓഫിസിന്റെ പരിധി എഴുകോൺ വരെയുണ്ട്. അച്ചൻകോവിലിൽ നിന്നും റോസ്മലയിൽ നിന്നും ചിതറ, കടയ്ക്കൽ, ചടയമംഗലം, കൊട്ടാരക്കര, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പുനലൂർ എത്തുന്നതിനാണ് കൂടുതൽ എളുപ്പം.
ട്രെയിൻ വഴിയും ബസ് വഴിയും പുനലൂരിലെത്താൻ സൗകര്യമുണ്ട്. അച്ചൻകോവിലിൽ നിന്ന് 70 കിലോമീറ്റർ താണ്ടിയാണ് പുനലൂരിൽ എത്തുന്നത്. പുനലൂർ നേരത്തെ നിലവിലെ പുനലൂർ - പത്തനാപുരം താലൂക്കുകളുടെ ആസ്ഥാനമായിരുന്നു. പതിറ്റാണ്ടുകളായുള്ള ചരിത്ര പാരമ്പര്യമുള്ള പുനലൂർ എന്തുകൊണ്ടും ആർഡിഒ ആസ്ഥാനത്തിന് അർഹതയുള്ള നഗരമാണ്. ഈ പ്രാധാന്യങ്ങൾ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ.രാജു അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.